Tuesday, May 5, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

സിപിഐ എമ്മിനെ ഇല്ലാതാക്കാം എന്നത്‌ ആർഎസ്‌എസിന്റെ വ്യാമോഹം; കേരളത്തെ യുപിയോ ഗുജറാത്തോ ആക്കാൻ സമ്മതിക്കില്ല: കോടിയേരി

by News Desk
February 22, 2022
in KERALA
0
സിപിഐ-എമ്മിനെ-ഇല്ലാതാക്കാം-എന്നത്‌-ആർഎസ്‌എസിന്റെ-വ്യാമോഹം;-കേരളത്തെ-യുപിയോ-ഗുജറാത്തോ-ആക്കാൻ-സമ്മതിക്കില്ല:-കോടിയേരി
0
SHARES
26
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവല്ല > കേരളത്തെ യുപിയോ ഗുജറാത്തോ ആക്കാൻ സമ്മതിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആർഎസ്എസുകാർ കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിന്റെ കുടുംബസഹായ ഫണ്ട് തിരുവല്ല ചാത്തങ്കരിയിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്നതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും തന്ത്രം. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വാസമില്ലാത്ത ബിജെപിക്കും ആർഎസ്എസിനും കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. അതിന് അക്രമവും കൊലപാതകവും നടത്തി ജനങ്ങളെ വരുതിയിലാക്കാനാണ് ശ്രമം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലശേരിയിൽ സിപിഐ എം പ്രവർത്തകനെ അരുംകൊല ചെയ്തത്. ഗുജറാത്തിലും യുപിയിലും ഇതുതന്നെയാണ് അവർ നടത്തുന്നത്. എന്നാൽ ഇത്തരം മാർഗങ്ങളിലൂടെ സിപിഐ എമ്മിനെ ഇല്ലാതാക്കാം എന്നാണ് കരുതുന്നതെങ്കിൽ അത് വെറും വ്യാമോഹമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾ തടസ്സപ്പെത്തുക എന്നതും ഇവരുടെ അക്രമ പദ്ധതിയുടെ ഭാഗമാണ്. ഒന്നാം പിണറായി സർക്കാരിന്റെ നേതൃത്വത്തിൽ ഒട്ടേറെ വികസന പ്രവർത്തനം നടത്തി. അതിന്റെ തുടർച്ചയെന്നോണമാണ് രണ്ടാം പിണറായി സർക്കാരിനെ ജനങ്ങൾ അധികാരത്തിലെത്തിച്ചത്. ഇത്തരത്തിൽ വികസന പ്രവർത്തനം നടന്നാൽ തങ്ങൾ ഒറ്റപ്പെടുമെന്ന് കോൺ​ഗ്രസിനും ബിജെപിക്കും അറിയാം. അതാണ് അക്രമങ്ങൾ അവർ നടത്തുന്നത്. ഇത്തരം ആക്രമണങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും വർഗീയശക്തികളെ നാട്ടിൽനിന്ന് ഒറ്റപ്പെടുത്താൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Previous Post

320 കുടുംബങ്ങൾക്ക്‌ തണൽ; മതിപ്പുറത്ത്‌ ഭവനങ്ങളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി

Next Post

അന്വേഷണത്തിന്‌ ദിലീപ്‌ തടസ്സം നിൽക്കുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അന്വേഷണത്തിന്‌-ദിലീപ്‌-തടസ്സം-നിൽക്കുന്നത്‌-എന്തിനെന്ന്‌-ഹൈക്കോടതി

അന്വേഷണത്തിന്‌ ദിലീപ്‌ തടസ്സം നിൽക്കുന്നത്‌ എന്തിനെന്ന്‌ ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.