Monday, May 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘കായംകുളത്തെ വോട്ട് ചോർച്ച ചർച്ചയായില്ല, കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലുണ്ട്’; കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന് പ്രതിഭാ എംഎൽഎ

by News Desk
February 21, 2022
in KERALA
0
‘കായംകുളത്തെ-വോട്ട്-ചോർച്ച-ചർച്ചയായില്ല,-കുതന്ത്രം-മെനഞ്ഞവർ-പാർട്ടിയിലുണ്ട്’;-കണക്ക്-ചോദിക്കാതെ-ഒരു-കാലവും-കടന്നു-പോകില്ലെന്ന്-പ്രതിഭാ-എംഎൽഎ
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

ആലപ്പുഴ: നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് വീണ്ടും രംഗത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കായംകുളത്തെ ചിലർക്കെങ്കിലും താൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നുവെന്ന് ആരോപിച്ച എംഎൽഎ മണ്ഡലത്തിലെ വോട്ട് ചോർച്ച ചർച്ചയായില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്ന രൂക്ഷ പ്രതികരണമാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ചിലർക്കെങ്കിലും അപ്രീയമായ സ്ഥാനാർഥിയായിരുന്നിട്ടും താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നതോടെ ജയിക്കാനായി. കേരള നിയമസഭയിൽ കായംകുളത്തെ അഭിമാനപൂർവമാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും എംഎല്‍എ വ്യക്തമാക്കി.

അമ്പലപ്പുഴ മണ്ഡലത്തിലെ വോട്ട് ചോർച്ച ചർച്ചയായപ്പോൾ കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് മണ്ഡലത്തിലാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നതിൽ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ മെമ്പറായി പ്രവർത്തനം ആരംഭിച്ച തനിക്ക് എന്നും പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ലെന്നും പ്രതിഭാ എംഎല്‍എ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബോധപൂർവമായി തന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ
പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ എംഎംഎ തുറന്നടിച്ചു.

മുൻപും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജില്ലാ നേതൃത്വത്തെയും ഡിവൈഎഫ്ഐ നേതൃത്വത്തെയും വിമർശിച്ച് യു പ്രതിഭാ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്ന സമയത്താണ് ഡിവൈഎഫ് നേതൃത്വവും എംഎൽഎയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാതെ എംഎൽഎ വീട്ടിൽ തന്നെ കഴിയുകയാണെന്ന ആരോപണത്തോട് രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിഭയുടെ പ്രതികരണം. വൈറസുകളേക്കാൾ വിഷമുള്ള ചില മനുഷ്യവൈറസുകൾ സമൂഹത്തിലേക്കിറങ്ങിയിട്ടുണ്ട് എന്നായിരുന്നു എംഎൽഎ തിരിച്ചടിച്ചത്.

Previous Post

Win Win W 656 Lottery Result: 75 ലക്ഷം ഈ നമ്പറിന്, വിൻ വിൻ ലോട്ടറി ഫലം

Next Post

2016 മുതൽ കൊല്ലപ്പെട്ടത്‌ 22 സിപിഐ എം പ്രവർത്തകർ; കൊലക്കത്തി താഴെവക്കാതെ ആർഎസ്‌എസും കോൺഗ്രസും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
2016-മുതൽ-കൊല്ലപ്പെട്ടത്‌-22-സിപിഐ-എം-പ്രവർത്തകർ;-കൊലക്കത്തി-താഴെവക്കാതെ-ആർഎസ്‌എസും-കോൺഗ്രസും

2016 മുതൽ കൊല്ലപ്പെട്ടത്‌ 22 സിപിഐ എം പ്രവർത്തകർ; കൊലക്കത്തി താഴെവക്കാതെ ആർഎസ്‌എസും കോൺഗ്രസും

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.