Friday, June 13, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുല്ലപ്പെരിയാര്‍: നയപ്രഖ്യാപനത്തില്‍ പറഞ്ഞത് കേരളത്തിന്‍റെ നയം, വെല്ലുവിളിയല്ല- റോഷി അഗസ്റ്റിന്‍

by News Desk
February 19, 2022
in KERALA
0
മുല്ലപ്പെരിയാര്‍:-നയപ്രഖ്യാപനത്തില്‍-പറഞ്ഞത്-കേരളത്തിന്‍റെ-നയം,-വെല്ലുവിളിയല്ല-റോഷി-അഗസ്റ്റിന്‍
0
SHARES
13
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞത് കേരളത്തിന്റെ കാഴ്ചപ്പാടാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോടതി നടപടിയെ ധിക്കരിക്കുന്നതോ കോടതിക്കെതിരായതോ ആയ യാതൊരു പ്രഖ്യാപനവും കേരളം നടത്തിയിട്ടില്ലെന്നും റോഷി അഗസ്റ്റിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം ലഭ്യമാക്കിക്കൊണ്ട് കേരളത്തിന്റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഒരു പുതിയ ഡാം ഉണ്ടാവണം. കേരള മുഖ്യമന്ത്രി നിയമസഭയിൽ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ നയമാണ് നയപ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചത്. കേരളത്തിന്റെ കാഴ്ചപ്പാടാണത്. അതൊന്നും ആരെയും വെല്ലുവിളിക്കുന്നതല്ല.

തമിഴ്നാടുമായി സഹകരിച്ചുകൊണ്ടുതന്നെ അത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളാണ് കേരളം സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിലൊന്നും തർക്കമുണ്ടാവേണ്ട ആവശ്യവുമില്ല. തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാനത്തിന്റെ ഭാഗമായി അവരുടെ ആവശ്യങ്ങൾ അവർ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുമെന്ന് കേരളം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ തമിഴ്നാട് രംഗത്തെത്തിയിരുന്നു. പുതിയ ഡാമെന്നത് സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്നായിരുന്നു തമിഴ്നാടിന്റെ വാദം. കേരളത്തിന്റെ നിലപാട് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തമിഴ്നാട് അറിയിച്ചിരുന്നു.

Content Highlights: Roshy Augustine,Mullaperiyar

Previous Post

ആലപ്പുഴയിൽ 3 ബൈക്കപകടങ്ങളിൽ 4 മരണം; അപകടങ്ങളെല്ലാം വൈദ്യുതിത്തൂണിൽ ഇടിച്ച്‌

Next Post

നടൻ പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
44
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
50
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
49
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
42
Next Post
നടൻ-പ്രേംകുമാർ-കേരള-ചലച്ചിത്ര-അക്കാദമി-വൈസ്-ചെയർമാൻ

നടൻ പ്രേംകുമാർ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.