Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിലപേശി ഗവര്‍ണര്‍, ജ്യോതിലാലിനെ തെറിപ്പിച്ച് അനുനയം; പ്രതിസന്ധി കടന്ന് സര്‍ക്കാര്‍

by News Desk
February 18, 2022
in KERALA
0
വിലപേശി-ഗവര്‍ണര്‍,-ജ്യോതിലാലിനെ-തെറിപ്പിച്ച്-അനുനയം;-പ്രതിസന്ധി-കടന്ന്-സര്‍ക്കാര്‍
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണറെ അനുനയിപ്പിച്ചത് സംസ്ഥാന സർക്കാരിന്റെ അസാധാരണ നടപടി. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാലിനെ തൽസ്ഥാനത്ത് നിന്ന് നീക്കിയാണ് സംസ്ഥാന സർക്കാർ ഗവർണറെ അനുനയിപ്പിച്ചത്. ഗവർണറുടെ പെഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ നിയമനത്തിനെതിരെ പൊതുഭരണ സെക്രട്ടറി ജ്യോതിലാൽ അയച്ച കത്താണ് ഗവർണറെ പ്രകോപനത്തിന് കാരണമായിരുന്നത്.

ഗവർണറുടെ പെഴ്സണൽ സ്റ്റാഫ് അംഗമായ ഹരി എസ്. കർത്തയുടെ നിയമനത്തിൽ അതൃപ്തി അറിയിച്ച് ജ്യോതിലാൽ അയച്ച കത്തിലൂടെ അപമാനിക്കപ്പെട്ടതായി ഗവർണർ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് നയപ്രഖ്യാപന പ്രസംഗം ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത്. ഗവർണർ ഈ നിലപാട് അറിയിച്ച് മിനിറ്റുകൾക്കുള്ളിലാണ് സർക്കാർ പൊതുഭരണ സെക്രട്ടറിയെ മാറ്റിയതെന്നും ശ്രദ്ധേയമാണ്.

രാജ്ഭവനിൽ രാഷ്ട്രീയ നിയമനങ്ങൾ പതിവില്ലെന്നും അത്തരം കീഴ്വഴക്കമില്ലെന്നും ഗവർണർ ആവശ്യപ്പെട്ടതനുസരിച്ച് കർത്തയുടെ നിയമനം അംഗീകരിക്കുകയാണെന്നുമായിരുന്നു ജ്യോതിലാൽ ഗവർണർക്കെഴുതിയ കത്തിന്റെ ഉള്ളടക്കം. ഈ കത്ത് തന്നെ അപമാനിക്കുന്നതാണെന്നാണ് ഗവർണർ സർക്കാരിനെ അറിയിച്ചത്. ജ്യോതിലാലിനെ ഉടൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഗവർണർ സർക്കാരിനോട് ഉപാധിവച്ചതായാണ് വിവരം. എന്നാൽ ഇത് രാജ്ഭവൻ വൃത്തങ്ങൾ നിഷേധിച്ചു. ശാരദ മുരളീധരനാണ് പകരം പൊതുഭരണ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.

ആദ്യം നയപ്രഖ്യാപനം ഒപ്പിടില്ലെന്ന് വ്യക്തമാക്കിയ ഗവർണർ പിന്നീട് തന്റെ ചില ഉപാധികൾ അംഗീകരിച്ചാൽ ഒപ്പിടാമെന്ന് അറിയിക്കുകയായിരുന്നു. മിനുട്ടുകൾക്കുള്ളിൽ ജ്യോതിലാലിനെ മാറ്റി സർക്കാർ ഉത്തരവിറക്കി. എന്നാൽ മന്ത്രിമാരുടെ പെഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ നിർത്തലാക്കണമെന്നതടക്കമുള്ള ഉപാധികളിൽ ചർച്ചയാകാമെന്ന് മാത്രമാണ് മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചത്.എങ്കിലും ജ്യോതിലാലിനെ മാറ്റിയ സാഹചര്യത്തിൽ ഗവർണർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതിലൂടെ വലിയ ഭരണപ്രതിസന്ധിയാണ് സർക്കാർ അതിജീവിച്ചത്.

Content Highlights: Kr jyothilal IAS,arif mohammad khan, Pinarayi Vijayan

Previous Post

ബിജെപി നേതാവ് പ്രസിഡന്റായ എന്‍ജിഒയില്‍ സ്വപ്നയ്ക്ക് പുതിയ ജോലി; ശമ്പളം 43000

Next Post

സംവിധായകന്‍ സുവീരനെയും ഭാര്യയെയും ആര്‍എസ്എസുകാര്‍ അക്രമിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
43
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
44
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
51
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
49
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
41
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
42
Next Post
സംവിധായകന്‍-സുവീരനെയും-ഭാര്യയെയും-ആര്‍എസ്എസുകാര്‍-അക്രമിച്ചു

സംവിധായകന്‍ സുവീരനെയും ഭാര്യയെയും ആര്‍എസ്എസുകാര്‍ അക്രമിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.