Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

അഖിലേഷും പറഞ്ഞു ; കേരളം ഏറെ മുന്നിൽ

by News Desk
February 17, 2022
in INDIA
0
അഖിലേഷും-പറഞ്ഞു-;-കേരളം-ഏറെ-മുന്നിൽ
0
SHARES
19
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന് ഒടുവിൽ യുപിയിൽ നിന്നു തന്നെ മറുപടി. സമാജ്വാദി പാർടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണ് വസ്തുതകൾ നിരത്തി മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്.

കേരളം എല്ലാ മേഖലയിലും യുപിയെക്കാൾ വളരെ മുന്നിലാണെന്നും ഏതൊക്കെ സംസ്ഥാനങ്ങളെ തമ്മിൽ താരതമ്യം ചെയ്യണമെന്നുപോലും ആദിത്യനാഥിന് അറിയില്ലെന്നും അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വികസനകാര്യങ്ങൾ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് സമയമില്ല. വർഗീയതയും സംഘർഷവുമാണ് അദ്ദേഹത്തിന് താൽപ്പര്യം. നിതി ആയോഗിന്റെ സൂചിക പ്രകാരം വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ, തൊഴിൽ മേഖലകളിൽ കേരളം വളരെ മുന്നിലാണ്. യുപിയിൽ ഒരുപാട് കാര്യം ചെയ്യാനുണ്ട്. വിദ്യാഭ്യാസ, ആരോഗ്യമേഖല മെച്ചപ്പെടുത്തണം. തൊഴിൽ സൃഷ്ടിക്കണം. ആദിത്യനാഥ് വാഗ്ദാനം ചെയ്ത നിക്ഷേപമൊന്നും യുപിയിൽ വന്നിട്ടില്ല. കർഷകർക്ക് വിത്തും വളവും നൽകുന്നില്ല.
കരിമ്പ്കർഷകർക്ക് സംഭരണവില നൽകുന്നില്ല. യോഗി വർഷങ്ങൾ പാഴാക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ജനം തകർത്തെറിയുമെന്നും അഖിലേഷ് പറഞ്ഞു.

ആദ്യ ഘട്ട വോട്ടെടുപ്പ് ദിനത്തിലായിരുന്നു കേരളത്തെ അപമാനിച്ച് ആദിത്യനാഥിന്റെ വർഗീയ വീഡിയോ സന്ദേശം. ശ്രദ്ധിച്ച് വോട്ട് ചെയ്തില്ലെങ്കി ൽ യുപി കേരളമാകുമെന്നായിരുന്നു പരാമർശം. മതാടിസ്ഥാനത്തിൽ വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇത്. എന്നാൽ, ആദിത്യനാഥിന് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു. കേരളമായാൽ അവിടെയുള്ളവർക്ക് നല്ല വിദ്യാഭ്യാസ, ആരോഗ്യ സേവനവും സാമൂഹ്യക്ഷേമവും ജീവിതനിലവാരവും ലഭിക്കുമെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ആദിത്യനാഥിന്റെ അധിക്ഷേപം കേന്ദ്രസർക്കാരിനും ബിജെപിക്കും തിരിച്ചടിയായി. കേരളം, യുപി എന്നിവിടങ്ങളിലെ രാഷ്ട്രീയ, സാമൂഹ്യ, ജീവിത സാഹചര്യം ദേശീയതലത്തിൽ താരതമ്യം ചെയ്യപ്പെടുകയും യുപി എത്രമാത്രം ദയനീയ അവസ്ഥയിലാണെന്നത് ചർച്ചയാകുകയുംചെയ്തു. ദേശീയ മാധ്യമങ്ങളും ഇരു സംസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് എഡിറ്റോറിയലുകളും എഴുതി.

Previous Post

ഷാഫി പറമ്പിൽ ഗുണ്ടകളുടെ നേതാവ്; ക്രിമിനലിന്റെ ഉപദേശം കണ്ണൂരിലെ യുവാക്കൾക്ക് വേണ്ട: ഡിവൈഎഫ്ഐ

Next Post

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഇരുചക്രവാഹനത്തില്‍-കുട്ടികള്‍ക്ക്-ഹെൽമെറ്റും-സുരക്ഷാബെൽറ്റും-നിർബന്ധം

ഇരുചക്രവാഹനത്തില്‍ കുട്ടികള്‍ക്ക് ഹെൽമെറ്റും സുരക്ഷാബെൽറ്റും നിർബന്ധം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.