Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മറയൂര്‍ മലനിരകളില്‍ സ്‌ട്രോബറിക്കാലം

by News Desk
February 16, 2022
in KERALA
0
മറയൂര്‍-മലനിരകളില്‍-സ്‌ട്രോബറിക്കാലം
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp
മറയൂർ> കോവിഡ് പ്രതിസന്ധിക്കുശേഷം കാർഷികമേഖലയ്ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഉണർവേകി കാന്തല്ലൂരിൽ സ്ട്രോബറിക്കാലം. മഹാമാരിയെ തുടർന്ന് കഴിഞ്ഞവർഷം സ്ട്രോബറി പഴങ്ങൾക്ക് വിപണി കുറവായിരുന്നതിനാൽ പലരും കൃഷിയിറക്കുന്നത് പകുതിയായി കുറച്ചിരുന്നു. വിളവെടുപ്പു കാലമായതോടെ ആവശ്യക്കാർ ഏറിയിരിക്കുകയാണ്. ഞായറാഴ്ചത്തെ അടച്ചിടൽ ഒഴിവാക്കിയതോടെ വിനോദസഞ്ചാര മേഖലയ്ക്കുണ്ടായ ഉണർവും കർഷകർക്ക് സഹായകരമായിട്ടുണ്ട്. ചുവന്നുതുടുത്ത സ്ട്രോബറി പഴങ്ങൾ സഞ്ചാരികൾക്കും ആകർഷകമായ കാഴ്ചയാണ് നൽകുന്നത്. തോട്ടത്തിൽനിന്ന് കിലോയ്ക്ക് 500 രൂപ നിരക്കിലാണ് വിൽപ്പന.
സ്ട്രോബറി കൃഷി വ്യാപനത്തിന്റെ ഭാഗമായാണ് ഹോർട്ടികൾച്ചർ മിഷൻ കാന്തല്ലൂർ, വട്ടവട മേഖലയിൽ കൃഷി ആരംഭിച്ചത്. മധ്യവേനലവധിക്കാലത്ത് എത്തുന്ന സഞ്ചാരികൾക്ക് തോട്ടങ്ങൾ കാണുന്നതിനും വിൽപ്പനയിലൂടെ മികച്ച വരുമാനം ഉറപ്പിക്കുന്നതിനുമായാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. വിനോദസഞ്ചാര വികസനവും കൃഷി വികസനവും സംയോജിപ്പിച്ച് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഹോർട്ടികോർപ് മുഖേനയായിരുന്നു തൈ വിതരണം.
മികച്ച ഉൽപ്പാദനം ലഭിക്കുന്ന സ്വീറ്റ് ചാർലി ഇനത്തിൽപ്പെട്ട 72,000 തൈകളാണ് വിതരണം ചെയ്തത്. പൂണെയിൽനിന്ന് എത്തിച്ച തൈകൾ വാങ്ങിയ കർഷകർ കൃഷി ആരംഭിക്കുകയും ചെയ്തു. ഒരു ചെടിയിൽനിന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു കിലോ പഴം ലഭിക്കും. നല്ല തണുപ്പും നൂൽമഴയുമാണ് സ്ട്രോബറി കൃഷിക്ക് അനുയോജ്യ കാലാവസ്ഥ. കൃഷി ആരംഭിച്ച് മൂന്നാം മാസത്തിൽ തുടങ്ങുന്ന വിളവെടുപ്പ് ആറുമുതൽ എട്ടുമാസം വരെ തുടരാം. പഴങ്ങളുടെ സംസ്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണം എന്നിവയിൽ കർഷകർക്ക് പരിശീലനം നൽകിയാൽ ലാഭകരമായ കൃഷിയായി സ്ട്രോബറിയെ നിലനിർത്താൻ സാധിക്കും.
Previous Post

ജീവനക്കാർ ജാഗ്രത പുലർത്തണം: മന്ത്രി എം വി ഗോവിന്ദന്‍

Next Post

കോട്ടയം മെഡിക്കൽ കോളേജിൽ ദ്രവമാലിന്യ സംസ്‌കരണത്തിന്‌ പുതിയ പ്ലാന്റ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കോട്ടയം-മെഡിക്കൽ-കോളേജിൽ-ദ്രവമാലിന്യ-സംസ്‌കരണത്തിന്‌-പുതിയ-പ്ലാന്റ്‌

കോട്ടയം മെഡിക്കൽ കോളേജിൽ ദ്രവമാലിന്യ സംസ്‌കരണത്തിന്‌ പുതിയ പ്ലാന്റ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.