Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

പ്രേംനസിര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു; ‘ഉരു’ വിന് മൂന്നു പുരസ്‌കാരങ്ങള്‍

by News Desk
February 15, 2022
in CINEMA
0
പ്രേംനസിര്‍-അവാര്‍ഡ്-പ്രഖ്യാപിച്ചു;-‘ഉരു’-വിന്-മൂന്നു-പുരസ്‌കാരങ്ങള്‍
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

നാലാമത് പ്രേംനസിര് ചലച്ചിത്ര അവാര്ഡുകള് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ് പ്രൊഡക്ഷന് നിര്മിച്ച ഉരു സിനിമക്ക് മൂന്നു അവാര്ഡുകള് ലഭിച്ചു . ജൂറി ചെയര്മാന് പ്രമോദ് പയ്യന്നൂര്, ജൂറി മെമ്പര്മാരായ ടി എസ്. സുരേഷ് ബാബു, കലാമണ്ഡലം വിമലാ മേനോന്, തെക്കന് സ്റ്റാര് ബാദുഷ, പനച്ചമൂട് ഷാജഹാന് എന്നിവര് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില് നടന്ന വാര്ത്താ സമ്മേളനത്തിലാണ് അവാര്ഡുകള് പ്രഖ്യാപിച്ചത്.

ഉരു സംവിധായകന് ഇ എം അഷ്റഫ് , മികച്ച സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള പുരസ്കാരം നിര്മാതാവ് മന്സൂര് പള്ളൂര്, ചിത്രത്തിലെ ‘കണ്ണീര് കടലില്’എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവ് പ്രഭാവര്മ എന്നിവര്ക്കാണ് പുരസ്കാരം ലഭിച്ചത് .ബേപ്പൂരിലെ ഉരു നിര്മാണ തൊഴിലുമായി ബന്ധപ്പെട്ട സിനിമ ഇതുവരെ ആരും സ്പര്ശിക്കാത്ത വിഷയമാണെന്ന് നാടക ചലച്ചിത്ര സംവിധായകന് പ്രമോദ് പയ്യന്നൂര് ചെയര്മാനായ ജൂറി കമ്മിറ്റി വിലയിരുത്തി.

 ഇ എം അഷ്റഫ്

ഇ എം അഷ്റഫ്

ഉരുവിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ മാധ്യമ പ്രവര്ത്തകനും എഴുത്തുകാരനുമായ ഇ എം അഷ്റഫാണ്. മാമുക്കോയ മൂത്താശാരിയായി അഭിനയിക്കുന്ന ചിത്രത്തില് മഞ്ജു പത്രോസ് ,മനോജ് അനില് ബേബി അജയ് കല്ലായി അര്ജുന് എന്നിവര് അഭിനയിക്കുന്നു .എ സാബു, സുബിന് എടപ്പാകാത്ത എന്നിവര് സഹ നിര്മാതാക്കളാണ്

Previous Post

ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ സെമികണ്ടക്ടര്‍ നിര്‍മാണം തുടങ്ങുന്നു

Next Post

കൊറോണ കാലത്തെ മലയാള സിനിമാ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പുസ്‌തകമാകുന്നു

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
63
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
41
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
39
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
65
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
19
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
17
Next Post
കൊറോണ-കാലത്തെ-മലയാള-സിനിമാ-പ്രവര്‍ത്തകരുടെ-അനുഭവങ്ങള്‍-പുസ്‌തകമാകുന്നു

കൊറോണ കാലത്തെ മലയാള സിനിമാ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍ പുസ്‌തകമാകുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.