Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

ഗുണ്ട ജയന്റെ വീട്ടിലെ “സൂപ്പര്‍ പെണ്ണുങ്ങള്‍’; പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

by News Desk
February 12, 2022
in CINEMA
0
ഗുണ്ട-ജയന്റെ-വീട്ടിലെ-“സൂപ്പര്‍-പെണ്ണുങ്ങള്‍’;-പോസ്റ്റര്‍-പുറത്തുവിട്ട്-മഞ്ജുവാര്യര്‍
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > നടന് ദുല്ഖര് സല്മാന്റെ നിര്മ്മാണത്തില് ഒരുങ്ങുന്ന പുതിയ ചിത്രമായ “ഉപചാരപൂര്വ്വം ഗുണ്ട ജയന്’ സിനിമയുടെ പുതിയ പോസ്റ്റര് പുറത്തിറങ്ങി. ഗുണ്ട ജയന്റെ വീട്ടിലെ പെണ്ണുങ്ങള് എല്ലാവരും ഒന്നിച്ച് നില്ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്.

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര് സ്റ്റാര് മഞ്ജുവാര്യരാണ് പെണ്ണുങ്ങളുടെ പോസ്റ്റര് പുറത്തുവിട്ടത്. ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ് വൈഗയാണ്. വേഫെയര് ഫിലിംസിന്റെ ബാനറില് ദുല്ഖര് സല്മാനും മൈ ഡ്രീംസ് എന്റര്ടൈന്മെന്റിന്റെ ബാനറില് സെബാബ് ആനിക്കാടും ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്.

സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. നേരത്തെ ചിത്രത്തിലെ ഉണ്ടകണ്ണന് എന്ന കല്ല്യാണപാട്ട് പുറത്തുവന്നിരുന്നു. ഒരു കല്ല്യാണ വീടിന്റെ പശ്ചാത്തലത്തില് കൊട്ടിപാടുന്ന കല്ല്യാണ പാട്ടിന് സംഗീതം പകര്ന്നത് ശബരീഷ് വര്മ്മയും ജയദാസ് പുന്നപ്രയുമാണ്. ഗാനം ആലപിച്ചതും ശബരീഷ് വര്മ്മയാണ്.

വരികള് അജിത് പി വിനോദന്. പ്രോഗാമിംഗ് മുജീബ് മജീദ്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഗാനരംഗത്തില് എത്തുന്നുണ്ട്. രാജേഷ് വര്മ്മയുടെതാണ് തിരക്കഥ. ചിത്രത്തില് സൈജു കുറുപ്പ്, സിജു വില്സണ്, ശബരീഷ് വര്മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്, സുധീര് കരമന, ജാഫര് ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര് സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്, നയന, പാര്വതി, ഷെലജ പി അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരിനാരായണന്റെ വരികള്ക്ക് ബിജിബാല് ആണ് സംഗീതം പകര്ന്നിരിക്കുന്നത്. ക്യാമറ എല്ദോ ഐസക്, എഡിറ്റര് കിരണ് ദാസ്, സൗണ്ട് ഡിസൈന് വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്.

പ്രൊജക്ട് ഡിസൈന് ജയ് കൃഷ്ണന്, ആര്ട് അഖില് രാജ് ചിറായില്, പ്രൊഡക്ഷന് കണ്ട്രോളര് മനോജ് കാരന്തൂര്, വസ്ത്രാലങ്കാരം അരുണ് മനോഹര്, മേക്കപ്പ് ജിതേഷ് പൊയ്യ, അസോസിയേറ്റ്സ് ഡയറക്ടര്മാര് കിരണ് റാഫേല്, ബിന്റോ സ്റ്റീഫന്, പി.ആര്.ഒ വാഴൂര് ജോസ്, ആതിര ദില്ജിത്ത്, ഫോട്ടോഷൂട്ട് ഗിരീഷ് ചാലക്കുടി, സ്റ്റില്സ് നിദാദ് കെ എന്, പോസ്റ്റര് ഡിസൈന് ഓള്ഡ് മോങ്ക്സ്.

Previous Post

ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്‌മീഡ്‌സ്‌ കുഴഞ്ഞുവീണു; ഐപിഎൽ ലേലം നിർത്തിവച്ചു

Next Post

തിരുവനന്തപുരത്ത് ശക്തമായ മഴ

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
86
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
തിരുവനന്തപുരത്ത്-ശക്തമായ-മഴ

തിരുവനന്തപുരത്ത് ശക്തമായ മഴ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.