Sunday, June 15, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്‌മീഡ്‌സ്‌ കുഴഞ്ഞുവീണു; ഐപിഎൽ ലേലം നിർത്തിവച്ചു

by News Desk
February 12, 2022
in SPORTS
0
ലേലം-നിയന്ത്രിച്ചിരുന്ന-ഹ്യൂ-എഡ്‌മീഡ്‌സ്‌-കുഴഞ്ഞുവീണു;-ഐപിഎൽ-ലേലം-നിർത്തിവച്ചു
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ബംഗളൂരു > ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂ എഡ്മിഡ്സ് കുഴഞ്ഞുവീണതിനെ തുടർന്ന് ഐപിഎൽ താരലേലം നിർത്തിവച്ചു. ശ്രീലങ്കൻ ഓൾറൗണ്ടർ വാനിന്ദു ഹസാരങ്കയ്ക്കായുള്ള ലേലം പുരോഗമിക്കുന്നതിനിടെ എഡ്മിഡ്സ് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉച്ചഭക്ഷണത്തിനായി പിരിയുന്നതായും ലേല നടപടികൾ 3.30 ഓടെ പുനരാരംഭിക്കുമെന്നും ബിസിസിഐ അധികൃതർ അറിയിച്ചു. ചാരു ശർമ്മയായിരിക്കും തുടർന്ന് ലേലം നിയന്ത്രിക്കുക. ജെയിംസ് ബോണ്ട് സിനിമകളിൽ ഉപയോഗിക്കുന്ന ആസ്റ്റൺ മാർട്ടിൻ കാറുകളുടേതടക്കം 2700 ൽ അധികം ലേലങ്ങൾ നിയന്ത്രിച്ചിട്ടുള്ള അവതാരകനാണ് ഹ്യൂ എഡ്മിഡ്സ്.

Previous Post

ഇരിട്ടി വാണിയപ്പാറ പാറമടയിൽ അപകടം; യുവാവ്‌ മരിച്ചു

Next Post

ഗുണ്ട ജയന്റെ വീട്ടിലെ “സൂപ്പര്‍ പെണ്ണുങ്ങള്‍’; പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
40
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
40
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
42
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
40
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
25
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
6
Next Post
ഗുണ്ട-ജയന്റെ-വീട്ടിലെ-“സൂപ്പര്‍-പെണ്ണുങ്ങള്‍’;-പോസ്റ്റര്‍-പുറത്തുവിട്ട്-മഞ്ജുവാര്യര്‍

ഗുണ്ട ജയന്റെ വീട്ടിലെ "സൂപ്പര്‍ പെണ്ണുങ്ങള്‍'; പോസ്റ്റര്‍ പുറത്തുവിട്ട് മഞ്ജുവാര്യര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.