Friday, April 24, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ആ അബദ്ധം കാണിച്ചോട്ടെ’; ആരോഗ്യ രംഗത്തെക്കുറിച്ച് അന്നേ കണക്കിന് മറുപടി പറഞ്ഞിരുന്നു; യോഗിയോട് കെകെ ശൈലജ

by News Desk
February 11, 2022
in KERALA
0
‘ആ-അബദ്ധം-കാണിച്ചോട്ടെ’;-ആരോഗ്യ-രംഗത്തെക്കുറിച്ച്-അന്നേ-കണക്കിന്-മറുപടി-പറഞ്ഞിരുന്നു;-യോഗിയോട്-കെകെ-ശൈലജ
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: കേരളം പോലെയാകാതിരിക്കാൻ ‘ശ്രദ്ധിച്ചു’ വോട്ട് ചെയ്യണമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എംഎൽഎ ടീച്ചർ. ആ അബദ്ധം കാണിച്ചോട്ടെ യുപി മുഖ്യമന്ത്രീ എന്ന് പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുൻ ആരോഗ്യമന്ത്രിയുടെ പ്രതികരണം.

അബദ്ധം കാണിച്ചാൽ യുപി കേരളമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി പറയുന്നു. മനുഷ്യവികസന സൂചികയിലും ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലും ദാരിദ്ര്യ നിർമാർജ്ജനത്തിലും ഇന്ത്യയിൽ ഒന്നാമതായി നിൽക്കുന്ന കേരളത്തെ പോലെയാകാൻ പാവപ്പെട്ട ജനങ്ങൾ കൊതിക്കുന്നുണ്ടാകുമെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

Also Read :
മൂന്ന് വർഷം മുൻപ് യോഗി കേരളത്തിലൂടെ കടന്നു പോകുമ്പോൾ ആരോഗ്യരംഗത്ത് കേരളം യുപിയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞിരുന്നു. അന്ന് മാധ്യമങ്ങൾ നമ്മുടെ ജില്ലാതല ആശുപത്രിയും ഗോരഖ്പൂരിലെ മെഡിക്കൽ കോളേജും താരതമ്യം ചെയ്ത് യുപിയുടെ ആരോഗ്യരംഗത്തെ പോരായ്മകൾ നിരത്തി കണക്കിന് മറുപടി പറഞ്ഞിരുന്നു. അതിന് ശേഷമാണ് ഓക്സിജൻ കിട്ടാതെ രോഗികൾ പിടഞ്ഞു മരിക്കുന്നതും കുട്ടികളുടെ കൂട്ടമരണങ്ങളും കൊവിഡ് ബാധിതരുടെ മുതദേഹങ്ങൾ ഗംഗയിൽ ഒഴുകി നടക്കുന്നതുമെല്ലാം യുപിയിൽ നിന്ന് വാർത്തയായതെന്നും കെകെ ശൈലജ ചൂണ്ടിക്കാട്ടി.

യുപിയിലെ ജനങ്ങളെ രക്ഷിക്കാൻ കേരളത്തിലേതുപോലെ ജനങ്ങൾക്ക് വേണ്ടിയുള്ള ആസൂത്രണവും കരുതലും വേണമെന്നത് ചർച്ചയായത് നന്നായെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗ കൂടിയായ ശൈലജ ടീച്ചർ പറഞ്ഞു. യുപിയിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് തൊട്ടുമുൻപായി കഴിഞ്ഞദിവസമായിരുന്നു യോഗി ആദിത്യനാഥ് വിവാദ പ്രസ്താവന നടത്തിയത്.

Also Read :
സൂക്ഷിക്കുക, നിങ്ങള്‍ക്ക്‌ തെറ്റിയാല്‍, ഈ അഞ്ച് വര്‍ഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തര്‍ പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആകാന്‍ അധിക സമയം എടുക്കില്ലെന്നായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. ഇതിന് പിന്നാലെ തന്നെ യോഗിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിിജയൻ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ, ഹിന്ദിയിലും ഇംഗ്ലീഷിലുമായിരുന്നു പിണറായി മറുപടി നൽകിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും യോഗിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

Previous Post

ചോക്ലേറ്റ് കൊണ്ട് ന്യൂഡില്‍സ് സ്ട്രിങ്‌സ്; വീഡിയോ കണ്ട് അത്ഭുതപ്പെട്ട് സോഷ്യല്‍ മീഡിയ

Next Post

വഖഫ് സംരക്ഷണത്തിന് മുന്നിലുണ്ടാകും: സാദിഖലി തങ്ങള്‍ക്ക് മറുപടിയുമായി ഉമര്‍ഫൈസി മുക്കം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
വഖഫ്-സംരക്ഷണത്തിന്-മുന്നിലുണ്ടാകും:-സാദിഖലി-തങ്ങള്‍ക്ക്-മറുപടിയുമായി-ഉമര്‍ഫൈസി-മുക്കം

വഖഫ് സംരക്ഷണത്തിന് മുന്നിലുണ്ടാകും: സാദിഖലി തങ്ങള്‍ക്ക് മറുപടിയുമായി ഉമര്‍ഫൈസി മുക്കം

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.