Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അത്യാഹിത ചികിത്സയില്‍ സ്‌പെ‌ഷ്യാലിറ്റിയുമായി കേരളം; എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി

by News Desk
February 10, 2022
in KERALA
0
അത്യാഹിത-ചികിത്സയില്‍-സ്‌പെ‌ഷ്യാലിറ്റിയുമായി-കേരളം;-എമര്‍ജന്‍സി-മെഡിസിന്‍-പിജി-കോഴ്‌സിന്-അനുമതി
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> അപകടത്തില്പ്പെട്ടോ മറ്റ് അസുഖങ്ങള് ബാധിച്ചോ വരുന്നവര്ക്ക് അടിയന്തിര വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ച എമര്ജന്സി മെഡിസിന് വിഭാഗത്തിന് കരുത്തേകി എമര്ജന്സി മെഡിസിന് പിജി കോഴ്സിന് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്.

തിരുവനന്തപുരം മെഡിക്കല് കോളേജില് മൂന്ന് എമര്ജന്സി മെഡിസിന് പിജി സീറ്റുകള്ക്കാണ് നാഷണല് മെഡിക്കല് കമ്മീഷന് അനുമതി നല്കിയത്. സംസ്ഥാനത്തെ ആശുപത്രികളില് അത്യാഹിത വിഭാഗ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങളാണ് സര്ക്കാര് ഒരുക്കി വരുന്നത്. സൗകര്യങ്ങള് കൂടുന്നതോടൊപ്പം ഈ വിഷയത്തില് വിദഗ്ധ സ്പെഷ്യാലിറ്റി ഡോക്ടര്മാരെയും സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. എമര്ജന്സി മെഡിസിന് പിജി കോഴ്സ് ഈ വര്ഷം തന്നെ ആരംഭിക്കാനുള്ള നടപടികള് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് പ്രധാന മെഡിക്കല് കോളേജുകളിലും എമര്ജന്സി മെഡിസിന് കോഴ്സിനുള്ള അനുമതി ലഭിക്കാന് ശ്രമിക്കുന്നതാണ്. ഇതിലൂടെ കൂടുതല് എമര്ജന്സി ഡോക്ടര്മാരെ സൃഷ്ടിക്കാനും ഭാവിയില് കേരളത്തിലാകെ അത്യാഹിത വിഭാഗ ചികിത്സയില് പ്രയോജനപ്പെടുത്താനും സാധിക്കുന്നതാണ്. ഈ സര്ക്കാര് വന്ന ശേഷം കുറഞ്ഞ നാള്കൊണ്ട് 18 സ്പെഷ്യാലിറ്റി സീറ്റുകള്ക്കും 9 സൂപ്പര് സ്പെഷ്യാലിറ്റി സീറ്റുകള്ക്കും അനുമതി നേടിയെടുക്കാന് സാധിച്ചിട്ടുണ്ട്.

സമഗ്ര ട്രോമ കെയറിന്റെ ഭാഗമായി പ്രധാന മെഡിക്കല് കോളേജുകളില് എമര്ജന്സി മെഡിസിന് വിഭാഗം ആരംഭിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തില് മെഡിസിന്, സര്ജറി, ഓര്ത്തോപീഡിക്സ് തുടങ്ങിയ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് എമര്ജന്സി മെഡിസിന് വിഭാഗം ആരംഭിച്ചത്. ഈ വിഭാഗത്തിനായി 108 തസ്തികകള് സൃഷ്ടിക്കുകയും ചെയ്തു. മികച്ച ട്രയേജ് സംവിധാനം, രോഗ തീവ്രതയനുസരിച്ച് രോഗികള്ക്ക് അടിയന്തര പരിചരണം ഉറപ്പാക്കാന് പച്ച, മഞ്ഞ, ചുവപ്പ് മേഖലകള് എന്നിവയെല്ലാം എമര്ജന്സി മെഡിസിന് വിഭാഗത്തിന്റെ പ്രത്യേകതയാണ്. ഓപ്പറേഷന് തീയറ്ററുകള്, തീവ്ര പരിചരണ വിഭാഗങ്ങള്, സ്കാനിംഗ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങള് ഒരൊറ്റ കുടക്കീഴില് ഏകോപിപ്പിച്ചുണ്ട്.

ഒരാള് അപകടത്തില്പ്പെട്ടാല് ഗോള്ഡന് അവറിനുള്ളില് അദ്ദേഹത്തെ രക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് വിദഗ്ധ പരിശീലനം ആവശ്യമാണ്. ഇത് മുന്നില് കണ്ട് സംസ്ഥാന സര്ക്കാര് ആരോഗ്യ പ്രവര്ത്തകരെ പരിശീലിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് ഒരു അപെക്സ് ട്രോമ ആന്ഡ് എമര്ജന്സി ലേണിംഗ് സെന്റര് (എടിഇഎല്സി) ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആരോഗ്യ പ്രവര്ത്തകര്ക്ക് ഈ സെന്റര് വഴി വിദഗ്ധ പരിശീലനം നല്കുകയും അവര് വിവിധ ആശുപത്രികളില് സേവനമനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടര്മാര്, നഴ്സുമാര്, പാരാ മെഡിക്കല് ജീവനക്കാര് തുടങ്ങിയവര്ക്കായി വിവിധതരം എമര്ജന്സി ആന്ഡ് ട്രോമ അനുബന്ധ കോഴ്സുകളാണ് ഈ സെന്ററില് നടത്തി വരുന്നത്.

Previous Post

വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട; കോവിഡ് മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്രം

Next Post

കേരളം ലഹരിയുടെ പിടിയിലല്ല; എക്‌സൈസ് വകുപ്പ് ജാഗരൂകമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളം-ലഹരിയുടെ-പിടിയിലല്ല;-എക്‌സൈസ്-വകുപ്പ്-ജാഗരൂകമാണെന്ന്-മന്ത്രി-എം-വി-ഗോവിന്ദന്‍

കേരളം ലഹരിയുടെ പിടിയിലല്ല; എക്‌സൈസ് വകുപ്പ് ജാഗരൂകമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.