Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പരീക്ഷയും വേനലവധിയും കൃത്യ സമയത്ത്; മോഡൽ പരീക്ഷ ഉണ്ടാകും: വി ശിവൻകുട്ടി

by News Desk
February 10, 2022
in KERALA
0
പരീക്ഷയും-വേനലവധിയും-കൃത്യ-സമയത്ത്;-മോഡൽ-പരീക്ഷ-ഉണ്ടാകും:-വി-ശിവൻകുട്ടി
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: ക്ലാസുകൾ പൂർണതോതിൽ തുറക്കാനുള്ള തീരുമാനം കൂടിയാലോചനയുടെ അടിസ്ഥാനത്തിലെടുത്തതാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി . ഇക്കുറി മോഡൽ പരീക്ഷ അടക്കം നടത്തുന്നുണ്ട്. ഇവയൊക്കെ നടത്തുന്നതിനു മുന്നോടിയായാണ് ക്ലാസുകൾ പൂർണമായും ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Also Read:

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതു സംബന്ധിച്ച പൂർണമായ മാർഗരേഖ പന്ത്രണ്ടാം തീയതി പുറത്തിറക്കും. പാഠഭാഗങ്ങൾ പൂർണ്ണമായും പഠിപ്പിക്കുന്നതിനാണ് മുൻഗണന. ഫോക്കസ് ഏരിയ പരിഷ്കരണം സംബന്ധിച്ച് വിദ്യാർത്ഥികളിൽ ആശയക്കുഴപ്പം ഉണ്ടാക്കരുത്. അധ്യാപകർ ആവരുടെ ജോലി ചെയ്യുകയാണ് വേണ്ടത്. നയം തീരുമാനിക്കാനുള്ള അവകാശം അധ്യാപക സംഘടനകൾക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

പൊതു വിദ്യാഭ്യാസ വകുപ്പ് എടുക്കുന്ന തീരുമാനം സ്വകാര്യ സ്കൂളുകൾ അടക്കം എല്ലാ സ്കൂളുകൾക്കും ബാധകമാണ്. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങളാണ് വരുന്നത്. കൂടുതൽ വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലേക്ക് വരികയാണ്. പരീക്ഷയും വേനൽ അവധിയും കൃത്യ സമയത്ത് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

Also Read:

ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികാരികൾ പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും പറയുന്നതിന് വ്യത്യസ്തമായി കാര്യങ്ങൾ നടത്തിയാൽ ഗുരുതരമായ വീഴ്ചയായി കണക്കാക്കും. നേരത്തെ ചില കാര്യങ്ങളിൽ ഇടപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Previous Post

സര്‍ക്കാരിന്റെ നൂറുദിന പരിപാടി: 140 മണ്ഡലങ്ങളിലെ 100 കുടുംബങ്ങള്‍ക്കുവീതം കെ-ഫോണ്‍ കണക്ഷന്‍

Next Post

ആരായിരിക്കും മുൻപേ സഞ്ചരിച്ച ആ അജ്ഞാതൻ?; ദുരൂഹത ഉണർത്തി 21 ഗ്രാംസ് ടീസർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആരായിരിക്കും-മുൻപേ-സഞ്ചരിച്ച-ആ-അജ്ഞാതൻ?;-ദുരൂഹത-ഉണർത്തി-21-ഗ്രാംസ്-ടീസർ

ആരായിരിക്കും മുൻപേ സഞ്ചരിച്ച ആ അജ്ഞാതൻ?; ദുരൂഹത ഉണർത്തി 21 ഗ്രാംസ് ടീസർ

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.