കൊച്ചി > കെ – സ്വിഫ്റ്റ് പദ്ധതിയിൽ താൽക്കാലിക ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ നിയമനം നടത്താൻ ഹൈക്കോടതി അനുമതി. നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസിയിലെ ബിജെപി കോൺഗ്രസ് അനുകൂല സംഘടനകളും കാലാവധി കഴിഞ്ഞ പിഎസ്സി. റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ് സംഘടനയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് സുനിൽ തോമസിൻ്റെ ഇടക്കാല ഉത്തരവ്.















