Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കണ്ണൂരിൽ വീട്ടുമുറ്റത്ത്‌ നിർത്തിയിട്ട സ്‌കൂട്ടറിനും ഓട്ടോറിക്ഷയ്‌ക്കും തീയിട്ടു

by News Desk
February 7, 2022
in KERALA
0
കണ്ണൂരിൽ-വീട്ടുമുറ്റത്ത്‌-നിർത്തിയിട്ട-സ്‌കൂട്ടറിനും-ഓട്ടോറിക്ഷയ്‌ക്കും-തീയിട്ടു
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂർ > വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടറും ഓട്ടോറിക്ഷയും തീയിട്ട് നശിപ്പിക്കാൻ ശ്രമം. സിപിഐ എം പുഴാതി ലോക്കൽ കമ്മിറ്റിയംഗവും പുഴാതി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ പള്ളിക്കുളം രാമതെരുവിലെ പാല ബിജുവിന്റെ ആക്ടീവ സ്കൂട്ടറിനും ഓട്ടോറിക്ഷയ്ക്കുമാണ് തിങ്കളാഴ്ച പുലർച്ചെ സാമൂഹ്യവിരുദ്ധർ തീയിട്ടത്. ശബ്ദംകേട്ട് ബിജുവും കുടുംബാംഗങ്ങളും വീടിന് പുറത്തിറങ്ങുമ്പോഴേക്കും സ്കൂട്ടർ കത്തിനശിച്ചു.

തീയണച്ചതിനാൽ ഓട്ടോറിക്ഷയുടെ ടയർമാത്രമാണ് കത്തിയത്. ഒരുപ്രശ്നവുമില്ലാത്ത പ്രദേശത്താണ് സാമൂഹ്യവിരുദ്ധരുടെ അതിക്രമം. സമീപത്തെ സ്കൂളിന് മുന്നിൽ പലസ്ഥലങ്ങളിൽനിന്നുള്ള സംഘം രാത്രി ഒത്തുകൂടാറുണ്ടായിരുന്നു. മദ്യ-ലഹരി വിതരണസംഘവുമായി ബന്ധമുള്ളവരെന്ന് സംശയിക്കുന്നവർ അസമയത്ത് ഒത്തുകൂടുന്നതിനെ നാട്ടുകാർ എതിർത്തിരുന്നു. ലഹരിമാഫിയയാണ് അതിക്രമത്തിന് പിന്നിലെന്ന് സംശയമുയർന്നിട്ടുണ്ട്.

കണ്ണൂർ ടൗൺ പൊലീസും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കെ വി സുമേഷ് എംഎൽഎ, സിപിഐ എം ഏരിയാ സെക്രട്ടറി കെ പി സുധാകരൻ തുടങ്ങിയവർ സന്ദർശിച്ചു. സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് പ്രശ്നങ്ങളുണ്ടാക്കാനുള്ള സാമൂഹ്യവിരുദ്ധരുടെ ശ്രമത്തിൽ സിപിഐ എം പുഴാതി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.

Previous Post

യന്ത്രമില്ല,തോമസേട്ടന്‍ ഒറ്റയ്ക്ക് നീണ്ട തുരങ്കം നിര്‍മ്മിച്ചു വീട്ടുമുറ്റത്ത്; ഐഡിയ ഫ്രം തായ്ലന്‍ഡ്

Next Post

വാവ സുരേഷിന്‌ സിപിഐ എം വീട്‌ നിർമ്മിച്ചുനൽകും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
68
Next Post
വാവ-സുരേഷിന്‌-സിപിഐ-എം-വീട്‌-നിർമ്മിച്ചുനൽകും

വാവ സുരേഷിന്‌ സിപിഐ എം വീട്‌ നിർമ്മിച്ചുനൽകും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.