രത്നാവതി തറാൽ
കോഴിക്കോട്: വയലിനിസ്റ്റ് മണികണ്ഠൻ തറാലിന്റെ അമ്മയും പരേതനായ ഗംഗാധരൻ തറാലിന്റെ ഭാര്യയുമായ രത്നാവതി തറാൽ (78) അന്തരിച്ചു. സംസ്കാരംമാനാരി ശ്മശാനത്തിൽ.
മക്കൾ: രേഖ, ലത, ഷീല, ഷീബ.മരുമക്കൾ: എട്ടിയേടത്ത് ശിവശങ്കരൻ, മേടയിൽ വിക്രം രാജ്, പൂഞ്ചോല പ്രസന്നൻ, ബിന്ദു, കൊളങ്ങരകത്ത് പ്രകാശൻ. സഹോദരി: രതി.