Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മാധ്യമങ്ങളിൽ വക്രീകരണവും തമസ്‌കരണവും; അനാവശ്യവിവാദങ്ങളുടെ ഇടയന്മാരാകരുത്‌: മന്ത്രി ആർ ബിന്ദു

by News Desk
February 4, 2022
in KERALA
0
മാധ്യമങ്ങളിൽ-വക്രീകരണവും-തമസ്‌കരണവും;-അനാവശ്യവിവാദങ്ങളുടെ-ഇടയന്മാരാകരുത്‌:-മന്ത്രി-ആർ-ബിന്ദു
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > പ്രതിപക്ഷത്തെ പ്രധാന വ്യക്തിത്വങ്ങളായാലും മാധ്യമങ്ങളായാലും അനാവശ്യവിവാദങ്ങളുടെ ഇടയന്മാരാകരുതെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കാര്യങ്ങൾ അവധാനതയോടെ കാണാനും പഠിച്ചവതരിപ്പിക്കാനും ബാധ്യതപ്പെട്ടവരാണ് ജനാധിപത്യത്തിൽപ്രതിപക്ഷവും മാധ്യമങ്ങളും. കേരളത്തിന്റെ ഭാവിയ്ക്ക് അനിവാര്യമായ മാറ്റങ്ങൾക്ക് ഉന്നതവിദ്യാഭ്യാസമേഖലയിൽ അരങ്ങൊരുക്കുമ്പോൾ വിവാദങ്ങളുയർത്തുകയും അവയ്ക്കു പിന്നാലെ പോകലുമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉണ്ടായതെന്ന് ഇപ്പോഴെങ്കിലും പറയാതെ വയ്യ.

ഉന്നതവിദ്യാഭ്യാസമേഖലയിലെ വിവിധ പദ്ധതികളുടെയും ആസൂത്രണങ്ങളുടെയും വിശദീകരണങ്ങളുമായി എത്രയോ തവണ നമ്മുടെ മാധ്യമങ്ങളെ കണ്ടിട്ടുണ്ട്. എന്നാൽ അവയൊന്നും വാർത്തയായി പ്രത്യക്ഷപ്പെട്ടു കണ്ടിട്ടില്ല. വിവാദങ്ങളുടേതായ നിഷേധാത്മക അന്തരീക്ഷമുയർന്നപ്പോൾ ആ ദൃശ്യങ്ങളെല്ലാം പുറത്തുവന്നു!. അന്നു പറഞ്ഞ വാക്കുകളൊന്നും എത്തേണ്ടവരിൽ എത്താതിരിക്കാനായിരുന്നു നല്ലൊരുപങ്ക് മാധ്യമങ്ങളും കാട്ടിയ ‘അവധാനത’ എന്നല്ലേ മനസ്സിലാക്കേണ്ടത്? വക്രീകരണമെന്നും തമസ്കരണമെന്നും ഇതിനെ വിളിക്കാതെങ്ങനെ!.

സമൂഹത്തിന്റെ ഉത്തമതാത്പര്യം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ടവരിൽനിന്ന് വക്രീകരണവും തമസ്കരണവുമല്ല ജനത പ്രതീക്ഷിക്കുന്നത്.
സൃഷ്ടിപരമായ സഹകരണമാണ് എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. അല്ലാത്ത തരം പ്രവൃത്തികൾ സമയത്തിന്റെയും ഊർജ്ജത്തിന്റെയും ദുർവിനിയോഗമാണ്. ആക്ഷേപങ്ങളുയർത്തുന്നതിലായാലും അവയെ പ്രചരിപ്പിക്കുന്നതിലായാലും അടിസ്ഥാനപരമായ ധാർമ്മികത പുലർത്താൻ ഇപ്പറഞ്ഞവരെല്ലാം ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

Previous Post

വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് 122 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടി

Next Post

അഭിലാഷ് നായര്‍ക്ക് ഭാഷാശ്രീ ടെലിവിഷന്‍ പുരസ്‌കാരം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
അഭിലാഷ്-നായര്‍ക്ക്-ഭാഷാശ്രീ-ടെലിവിഷന്‍-പുരസ്‌കാരം

അഭിലാഷ് നായര്‍ക്ക് ഭാഷാശ്രീ ടെലിവിഷന്‍ പുരസ്‌കാരം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.