Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

എക്‌സ്‌പോ 2020: കേരള പവലിയന്‍ ഫെബ്രുവരി 4ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

by News Desk
February 1, 2022
in KERALA
0
എക്‌സ്‌പോ-2020:-കേരള-പവലിയന്‍-ഫെബ്രുവരി-4ന്-മുഖ്യമന്ത്രി-ഉദ്ഘാടനം-ചെയ്യും
0
SHARES
5
VIEWS
Share on FacebookShare on TwitterShare on Whatsapp

ദുബായ് > എക്സ്പോ 2020യിലെ കേരള പവലിയന് മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരി 4ന് വൈകിട്ട് 5ന് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി രാജീവ്, യുഎഇയിലെ ഇന്ത്യന് അംബാസഡര് സഞ്ജയ് സുധീര്, വ്യവസായം വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ദുബയിയിലെ ഇന്ത്യന് കോണ്സുല് ജനറല് ഡോ. അമന് പുരി, മുതിര്ന്ന സര്ക്കാര് ഉദ്യോഗസ്ഥര്, വ്യവസായ പ്രമുഖര് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങില് സംബന്ധിക്കും.

കേരള പവലിയനില് ഫെബ്രുവരി 4 മുതല് 10 വരെ നടക്കുന്ന ‘കേരള വീക്കി’ല് വ്യത്യസ്ത പദ്ധതികള്, നിക്ഷേപ മാര്ഗങ്ങള്, ടൂറിസം, ഐടി, സ്റ്റാര്ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ച് അവതരണങ്ങളുണ്ടാകും. രാജ്യാന്തര ബിസിനസ് സമൂഹത്തില് നിന്നും കേരളത്തിലേക്ക് നിക്ഷേപമാകര്ഷിക്കുന്നതിനാണ് കൂടുതല് പ്രാധാന്യം നല്കുന്നത്. സംസ്ഥാനത്തിന്റെ സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം തനത് പരമ്പരാഗത ശൈലിയില് കേരള പവലിയനില് അവതരിപ്പിക്കും. സുപ്രധാന മേഖലകളിലെ നിക്ഷേപത്തിനുള്ള ബിസിനസ് സാധ്യതകളും ഈസ് ഓഫ് ഡൂയിങ്സ് ബിസിനസ്, കെ സ്വിഫ്റ്റ് പോര്ട്ടല്, എംഎസ്എംഇ ഫെസിലിറ്റേഷന് ആക്റ്റ് തുടങ്ങിയവയിലെ സമീപകാല മാറ്റങ്ങളും വ്യവസായ വകുപ്പ് പ്രദര്ശിപ്പിക്കും.

പ്രവാസികളുടെ ക്ഷേമ-സാമൂഹികാനുകൂല്യങ്ങളും ബിസിനസ് അവസരങ്ങളും സംബന്ധിച്ച വിശദാംശങ്ങള് നോര്ക്ക വകുപ്പ് നല്കും. കേരളാടിസ്ഥാനത്തിലുള്ള സ്റ്റാര്ട്ടപ്പുകളെ യുഎഇയില് നിന്നുള്ള നിക്ഷേപകരുമായി ഐടി ആൻഡ് സ്റ്റാര്ട്ടപ് വകുപ്പ് ബന്ധിപ്പിക്കുകയും കേരള സ്റ്റാര്ട്ടപ്പുകളുടെ വിജയ ഗാഥകള് പങ്കിടുകയും ചെയ്യും.

കാരവന് ടൂറിസം, എക്കോ ടൂറിസം, അഡ്വഞ്ചര് ടൂറിസം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളെയും ടൂറിസവുമായി ബന്ധപ്പെട്ട നിക്ഷേപ-ബിസിനസ് അവസരങ്ങളെയും ടൂറിസം വകുപ്പ് അവതരിപ്പിക്കും. വ്യാപാര-ബിസിനസ് കൂട്ടായ്മകളുമായി നേരിട്ട് സംവദിക്കാനും ബിസിനസ് മീറ്റിങുകള്ക്കും സൗകര്യമൊരുക്കും.

കേരള വീക്കിലെ പ്രധാന പരിപാടികള്:

മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി രാജീവും ഫെബ്രുവരി 5ന് രാവിലെ 11ന് ദുബായ് ഒബ്റോയ് ഹോട്ടലില് സംഘടിപ്പിക്കുന്ന കേരള പ്രത്യേക നിക്ഷേപക സംഗമത്തില് പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന് നോര്ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില് പ്രവാസി മലയാളികള് ഒരുക്കുന്ന ‘സ്നേഹപൂര്വം സാരഥിക്ക്’ സ്വീകരണം ഫെബ്രുവരി 5ന് വൈകിട്ട് 6ന് ദുബായ് അല്നാസര് ലിഷര്ലാന്റില്.

വേള്ഡ് എക്സ്പോയിലെ കേരള പവലിയനില് ഫെബ്രുവരി 7ന് സ്റ്റാര്ട്ടപ് പ്രവര്ത്തനങ്ങള്.

ദേര ക്രൗണ് പ്ളാസ ഹോട്ടലില് ഫെബ്രുവരി 8ന് വൈകിട്ട് 6ന് ഒഡേപെക് എംപ്ളോയേഴ്സ് കണക്റ്റിവിറ്റി സെഷന്.

ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില് ദുബായ് കോണ്റാഡ് ഹോട്ടലില് ഫെബ്രുവരി 9ന് വൈകിട്ട് 6.30ന് കേരള വിനോദ സഞ്ചാര ബോധവൽക്കരണ സെഷന്.

Previous Post

മീഡിയ വണ്ണിനെതിരായ സംപ്രേഷണ വിലക്ക് മരവിപ്പിച്ച് ഹൈക്കോടതി

Next Post

ഉത്ര വധക്കേസ്‌: സ്ത്രീധന, ഗാർഹിക പീഡനക്കേസിൽ നാളെ കുറ്റപത്രം വായിക്കും; സൂരജിന്റെ അച്ഛനമ്മമാരും സഹോദരിയും പ്രതികൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഉത്ര-വധക്കേസ്‌:-സ്ത്രീധന,-ഗാർഹിക-പീഡനക്കേസിൽ-നാളെ-കുറ്റപത്രം-വായിക്കും;-സൂരജിന്റെ-അച്ഛനമ്മമാരും-സഹോദരിയും-പ്രതികൾ

ഉത്ര വധക്കേസ്‌: സ്ത്രീധന, ഗാർഹിക പീഡനക്കേസിൽ നാളെ കുറ്റപത്രം വായിക്കും; സൂരജിന്റെ അച്ഛനമ്മമാരും സഹോദരിയും പ്രതികൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.