തിരുവനന്തപുരം: രോഗിയുടെ ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ഡോക്ടർക്ക് സസ്പെൻഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റസിഡന്റ് ഡോക്ടറായ അനന്തകൃഷ്ണനെയാണ് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ഡോക്ടർ മോശമായി പെരുമാറുന്ന വീഡിയോ രോഗിയുടെ ബന്ധു കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
Content Highlights:doctor suspended for misbehaving with patients relatives