കൊച്ചി > യുപിഎസ്സി കംബൈൻഡ് റിക്രൂട്ട്മെന്റ് പരീക്ഷ നടക്കുന്ന ഞായറാഴ്ച കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാവിലെ ഏഴിന് ആരംഭിക്കും. പരീക്ഷയിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർഥമാണ് ഒരുമണിക്കൂർ നേരത്തേ സർവീസ് ആരംഭിക്കുന്നതെന്ന് കെഎംആർഎൽ അറിയിച്ചു.

© 2021 OZ Malayalam News - Developed by Website Cox.