Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഷീറോ, സ്‌ത്രീവിരുദ്ധതക്കെതിരെ കൂട്ടായ്‌മയുമായി മുൻ ഹരിത നേതാക്കൾ; വിഭാഗീയമെന്ന്‌ ലീഗ്

by News Desk
January 27, 2022
in KERALA
0
ഷീറോ,-സ്‌ത്രീവിരുദ്ധതക്കെതിരെ-കൂട്ടായ്‌മയുമായി-മുൻ-ഹരിത-നേതാക്കൾ;-വിഭാഗീയമെന്ന്‌-ലീഗ്
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട് > സ്ത്രീനീതി വിഷയമുയർത്തിയതിന് മുസ്ലിലീഗ് നേതൃത്വം പുറത്താക്കിയ ഹരിത നേതാക്കൾ സ്വതന്ത്ര സംഘടനയുമായി രംഗത്ത്. സ്ത്രീനീതിയും അന്തസും അവകാശവും സംരക്ഷിക്കാൻ ഷീറോ എന്ന എൻജിഒ കൂട്ടായ്മക്ക് പഴയ ഹരിത നേതാക്കൾ രൂപം നൽകി. ഹരിത മുൻ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്നി ചെയർപേഴ്സണായാണ് ഷീറോസിന്റെ അരങ്ങേറ്റം.

കാമ്പസുകളിൽ സ്ത്രീനീതിയടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്ത് സജീവമാകാനാണ് തീരുമാനം. കാലടി സംസ്കൃതസർവ്വകലാശാലാ കാമ്പസിലും വാഴയൂർ സാഫി കോളേജിലും ഉടൻ ഷീറോയുടെ പരിപാടികൾ നടക്കും. എൻജിഒ എന്ന പേരിലുള്ള ഹരിത മുൻ നേതാക്കളുടെ കൂട്ടായ്മയെ ലീഗ് നേതൃത്വം സംശയത്തോടെയാണ് കാണുന്നത്. കാമ്പസുകളിൽ എംഎസ്എഫിന്റെ ഹരിതക്ക് ബദലുണ്ടാക്കാനുള്ള ശ്രമമമെന്ന വിലയിരുത്തലുമുണ്ട്.

വിഭാഗീയമെന്ന് ലീഗ്, സ്വതന്ത്രമെന്ന് ഷീറോ

വിഭാഗീയ പ്രവർത്തനമെന്നും ലീഗ് വിരുദ്ധസംഘടനയെന്നും ആക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ മുൻ ഹരിത നേതാക്കൾക്കെതിരെ അധിക്ഷേപവും തുടങ്ങി. അതേസമയം രാഷ്ട്രീയ ബന്ധമില്ലാത്ത സ്വതന്ത്ര കൂട്ടായ്മയാണ് ഷീറോ ചെയർപേഴ്സൺ മുഫീദ് തസ്നി പറഞ്ഞു. ഹരിതക്ക് ബദലെന്ന് പറയുന്നതിൽ കാര്യമില്ല. വിവിധ രാഷ്ട്രീയ പശ്ചാത്തലമുള്ളവർ ഷീറോയിലുണ്ട്. സാമൂഹ്യശാസ്ത്രം, മനശാസ്ത്രം, വനിതാപഠനം ഇവ പഠിച്ചവരും പഠിക്കുന്നവരുമാണ് അംഗങ്ങൾ. മലപ്പുറം ജില്ലാ ഹരിത മുൻ ഭാരവാഹി ഷിഫയാണ് സെക്രട്ടറി. കഴിഞ്ഞ മാസമാണ് സൊസൈറ്റിയായി രജിസ്റ്റർ ചെയ്തത്.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെ സ്ത്രീവിരുദ്ധപരാമർശത്തിൽ പരാതി നൽകിയതിനാണ് മുഫീദയടക്കം ഹരിത മുൻ ഭാരവാഹികളെ ലീഗ് നേതൃത്വം പുറത്താക്കിയത്. നവാസിനെതിരെ നേതൃത്വത്തിന് നൽകിയ പരാതി അവഗണിച്ചതിനാൽ ഇവർ വനിതാ കമീഷനെ സമീപിച്ചു. രോഷാകുലരായ ലീഗ് ഹരിത സംസ്ഥാനകമ്മിറ്റി പിരിച്ചുവിട്ടു.

പിന്തുണച്ച എംഎഫ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്ലിയക്കെതിരായും നടപടിയെടുത്തു. ഏറ്റവുമൊടുവിൽ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലതീഫ് തുറയൂരിനെയും പുറത്താക്കി. എന്നാൽ തുടർച്ചയായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും ഹരിത പ്രവർത്തകർ പുതിയ കൂട്ടായ്മ രൂപീകരിച്ചത് ലീഗ് നേതൃത്വത്തിൽ അസ്വസ്ഥതയുണർത്തിയിട്ടുണ്ട്.

Previous Post

മതപരമായ വസ്ത്രം പറ്റില്ലെന്നത് മൗലിക അവകാശങ്ങളുടെ ലംഘനം: ഫാത്തിമ തെഹ്ലിയ

Next Post

ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 29ന്‌ ആരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓൺലൈൻ-ക്ലാസുകൾ-ശക്തമാക്കും;-ഇംപ്രൂവ്‌മെന്റ്‌-പരീക്ഷ-29ന്‌-ആരംഭിക്കും:-മന്ത്രി-വി-ശിവൻകുട്ടി

ഓൺലൈൻ ക്ലാസുകൾ ശക്തമാക്കും; ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ 29ന്‌ ആരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.