Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിക്ക് മര്‍ദനം, ലൈംഗികാതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

by News Desk
January 27, 2022
in KERALA
0
തിരുമ്മല്‍-കേന്ദ്രത്തിലെ-ജീവനക്കാരിക്ക്-മര്‍ദനം,-ലൈംഗികാതിക്രമം;-സിസിടിവി-ദൃശ്യങ്ങള്‍-പുറത്ത്
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: ആയുർവേദ തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിയെ സഹപ്രവർത്തകൻ മർദിക്കുകയും ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായും പരാതി. കൊച്ചി കലൂരിൽ പ്രവർത്തിക്കുന്ന ആയുർവേദ തിരുമ്മൽ കേന്ദ്രത്തിലാണ് സംഭവം. ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു.

കണ്ണൂർ പയ്യാവൂർ സ്വദേശിയായ അജിത്ത് നാരായണനെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. അതേസമയം ലൈംഗികാതിക്രമം നടത്തിയിട്ടും പോലീസ് പ്രതിയെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിക്കുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. തിരുമ്മൽ കേന്ദ്രത്തിലെത്തിയ ക്ലയന്റ് പരാതിപ്പെട്ടെന്ന് ആരോപിച്ച് യുവതിയുടെ സഹപ്രവർത്തകനായ അജിത്ത് നാരായണൻ ക്ഷോഭിക്കുകയും തുടർന്ന് യുവതിയുമായി വാക്കു​തർക്കമുണ്ടാവുകയുമായിരുന്നു. ഇതിന് പിന്നാലെ. യുവതിയുടെ മുഖത്തടിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് അജിത്ത് നാരായണൻ മർദിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കമാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്.

എന്നാൽ പരാതിയിന്മേൽ യുവതിയെ മർദിച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും പോലീസ് കേസ് എടുത്തെങ്കിലും കൃത്യമായി അന്വേഷണം നടത്താതെ അജിത്തിനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.

ഈ മാസം 8ാം തീയതിയാണ്യുവതി കലൂരിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനിടയിൽ അജിത്ത് യുവതിയോട് പല തവണ പണം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്യുമായിരുന്നു. ഇത് സ്ഥാപനമേധാവിയോട് പരാതിപ്പെട്ടിരുന്നെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടിരുന്നില്ലെന്നും യുവതി പറയുന്നു.

എന്നാൽ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതി ഒളിവിലാണെന്നും എറണാകുളം നോർത്ത് പോലീസ് എസ് എച്ച് ഒ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അതേസമയം നോർത്ത് പോലീസ് പ്രതിയെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ച് കൊച്ചി ഡെപ്യൂട്ടി കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടർന്ന് അജിത്ത് നാരായണനെ പുറത്താക്കിയതായി ആയുർവേദ തിരുമ്മൽ കേന്ദ്രം വ്യക്തമാക്കി.

Content Highlights: Assault on womanemployee of an Ayurvedic massage center by collegue

Previous Post

കോഴിക്കോട്‌ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ്‌ പെൺകുട്ടികളെ കാണാതായി

Next Post

ലോകായുക്ത വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നവര്‍ 2013ന് മുന്‍പ് ജീവിക്കുന്നവര്‍-നിയമമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ലോകായുക്ത-വിഷയത്തിൽ-ആരോപണം-ഉന്നയിക്കുന്നവര്‍-2013ന്-മുന്‍പ്-ജീവിക്കുന്നവര്‍-നിയമമന്ത്രി

ലോകായുക്ത വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നവര്‍ 2013ന് മുന്‍പ് ജീവിക്കുന്നവര്‍-നിയമമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.