ബാലുശേരി > ദേശാഭിമാനി കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ടി പി ബിനുരാജിന്റെ അച്ഛനും റിട്ട എസ്ഐയുമായ മഞ്ഞപ്പാലം സബ് സ്റ്റേഷനടുത്ത് തയ്യിൽ പുനത്തിൽ ഗംഗയിൽ വേലായുധൻ ( 74) അന്തരിച്ചു. ഭാര്യ: ശാന്ത. മകൾ: ഐ പി ഷിജി. മരുമകൻ: സുരേഷ് കുഞ്ഞിക്കണ്ടി (വടകര). സഹോദരങ്ങൾ: രാമൻകുട്ടി, ചാത്തു, ദേവകി, ശ്രീധരൻ, ലീല, സത്യവതി, അശോകൻ, ബാലകൃഷ്ണൻ, ചന്തുക്കുട്ടി.