Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പ്രതിരോധ ഞായർ ; വീട്ടിലിരുന്ന്‌ ജനം ; കടകമ്പോളങ്ങൾ അടച്ച്‌ വ്യാപാരികളും

by News Desk
January 24, 2022
in KERALA
0
പ്രതിരോധ-ഞായർ-;-വീട്ടിലിരുന്ന്‌-ജനം-;-കടകമ്പോളങ്ങൾ-അടച്ച്‌-വ്യാപാരികളും
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഞായറാഴ്ച നിയന്ത്രണത്തോട് സഹകരിച്ച് ജനം. മുൻകൂട്ടി നിശ്ചയിച്ച നിയന്ത്രണമായതിനാൽ അനാവശ്യ യാത്ര ഒഴിവാക്കി എല്ലാവരും വീട്ടിലൊതുങ്ങി. നഗര ഗ്രാമ വ്യത്യാസമില്ലാതെ കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സഹകരിച്ചു. പൊലീസിന്റെ ശക്തമായ പരിശോധനയുണ്ടായിരുന്നു. കെഎസ്ആർടിസി അടക്കമുള്ള അവശ്യ വിഭാഗം സർവീസ് നടത്തി. യാത്രക്കാർ കുറവായിരുന്നു. വിവാഹ ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് പരിമിതമായി നടന്നു.

ആരോഗ്യ പ്രവർത്തകർ, കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, രോഗികൾ, കുത്തിവെയ്പ്പിന് പോകുന്നവർ തുടങ്ങിയവർക്ക് യാത്രാനുമതി നൽകി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിച്ചു. കള്ള് ഷാപ്പ് ഒഴികെ ബാർ, ബിവറേജ് എന്നിവയും പ്രവർത്തിച്ചില്ല. അടുത്ത ഞായറാഴ്ചയും സമാന നിയന്ത്രണങ്ങളുണ്ടാകും.

115 വാഹനം പിടിച്ചെടുത്തു
ഞായറാഴ്ച നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 452 പേർക്കെതിരെ കേസെടുത്തു. 229 പേർ അറസ്റ്റിലായി. 115 വാഹനം പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5,000 കേസ് റിപ്പോർട്ട് ചെയ്തു. സമ്പർക്കവിലക്ക് ലംഘിച്ചതിന് ഒരു കേസും എടുത്തു.

ടിപിആർ 44.8 ; 45,449 രോഗികൾ
തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നു. ഞായറാഴ്ച 45,449 പേർക്കാണ് രോഗം. 1,01,252 സാമ്പിളാണ് പരിശോധിച്ചത്. 44.8 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്.

എറണാകുളത്ത് രോഗികളുടെ എണ്ണം പതിനായിരം കടന്നു–- 11,091. തിരുവനന്തപുരം–- 8980, കോഴിക്കോട്–-5581, തൃശൂർ–- 2779, കൊല്ലം –-2667, മലപ്പുറം–- 2371, കോട്ടയം–- 2216, പാലക്കാട്–- 2137, പത്തനംതിട്ട–- 1723, ആലപ്പുഴ –-1564, ഇടുക്കി–- 1433, കണ്ണൂർ–- 1336, വയനാട്–- 941, കാസർകോട്–- 630 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 27,961 പേർ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് നിലവിൽ രോഗബാധിതരായിട്ടുളളവരുടെ എണ്ണം 2,64,638 ആയി ഉയർന്നു. 3.5 ശതമാനം പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ഞായറാഴ്ച 38 മരണം സ്ഥിരീകരിച്ചു. അപ്പീൽ നൽകി സ്ഥിരീകരിച്ച 39 മരണവും കോവിഡ് മരണപ്പട്ടികയിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 51,816.

Previous Post

40 ഹെക്ടർ വയൽ തിരിച്ചുപിടിക്കും ; ഒന്നിന്‌ പത്തുമരം ; പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തി ഡിപിആർ

Next Post

ആസിഡ്‌ ആക്രമണം നേരിട്ടവർക്ക് കെഎസ്‌ആർടിസിയിൽ യാത്രാ ഇളവ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ആസിഡ്‌-ആക്രമണം-നേരിട്ടവർക്ക്-കെഎസ്‌ആർടിസിയിൽ-യാത്രാ-ഇളവ്‌

ആസിഡ്‌ ആക്രമണം നേരിട്ടവർക്ക് കെഎസ്‌ആർടിസിയിൽ യാത്രാ ഇളവ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.