ന്യൂഡൽഹി> ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഞയർ രാവിലെ ഹൈദരാബാദിൽ നേതാജി അനുസ്മരണ പരിപാടിയിൽ ഉപരാഷ്ട്രപതി പങ്കെടുത്തു. വൈകിട്ട് ട്വിറ്ററിലൂടെയാണ് രോഗവിവരം അറിയിച്ചത്. ഒരാഴ്ചത്തേക്ക് സമ്പർക്ക വിലക്കിൽ തുടരും.
The Vice President, Shri M. Venkaiah Naidu, who is in Hyderabad, tested COVID positive today. He has decided to remain in self-isolation for a week. He has advised all those who came in contact with him to isolate themselves and get tested.
— Vice President of India (@VPSecretariat) January 23, 2022