Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കോവിഡ് നിയന്ത്രണം: ഉത്തരവ് പിന്‍വലിച്ചത് മാര്‍ഗനിര്‍ദ്ദേശം മാറിയതിനാല്‍ – കാസര്‍കോട് കളക്ടര്‍

by News Desk
January 21, 2022
in KERALA
0
കോവിഡ്-നിയന്ത്രണം:-ഉത്തരവ്-പിന്‍വലിച്ചത്-മാര്‍ഗനിര്‍ദ്ദേശം-മാറിയതിനാല്‍-–-കാസര്‍കോട്-കളക്ടര്‍
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കാസർകോട്: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ കൂടിച്ചേരലുകൾ അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതിന് പിന്നാലെ അത് പിൻവലിച്ച നടപടിയിൽ വിശദീകരണവുമായി ജില്ലാ കളക്ടർ രംഗത്ത്. ഉത്തരവ് ഇറക്കിയതിനുശേഷം പിൻവലിച്ചുവെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും സർക്കാർ മാർഗനിർദേശം മാറിയപ്പോൾ അതനുസരിച്ചാണ് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയതെന്നുമാണ് കളക്ടറുടെ വിശദീകരണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടർ സ്വാഗത് ഭണ്ഡാരി ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയിൽ ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, മത, സാമുദായിക പൊതുപരിപാടികളും അനുവദിക്കില്ലെന്നായിരുന്നു കളക്ടർ സ്വാഗത് ആർ. ഭണ്ഡാരിയുടെ ആദ്യ ഉത്തവ്. മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണ നിരക്ക് 30.5 ആയതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവെക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ഉത്തരവ് റദ്ദാക്കിയെന്ന അറിയിപ്പും വന്നു. ഇക്കാര്യത്തിലാണ് വിശദീകരണവുമായി കളക്ടർ രംഗത്തെത്തിയിട്ടുള്ളത്.

ടിപിആർ അനുസരിച്ചുള്ള നിയന്ത്രണങ്ങളിൽ നിന്ന് മാറി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള തീരുമാനത്തെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നുവെന്ന് കളക്ടർ പറയുന്നു. നിയന്ത്രണങ്ങൾ ബാധിക്കുന്നത് സാധാരണക്കാരുടെ ജീവിതത്തേയാണ്. നിലവിൽ കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കാത്ത സാഹചര്യത്തിൽ പൂർണമായ നിയന്ത്രണങ്ങളുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കളക്ടർ പറഞ്ഞു.

രാത്രി ഒൻപതോടെയാണ് ആദ്യ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള കളക്ടറുടെ അറിയിപ്പ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനാൽ നേരത്തേയുള്ള ഉത്തരവ് റദ്ദുചെയ്യുന്നുവെന്നുമാണ് കളക്ടറുടെ അറിയിപ്പിൽ പറയുന്നത്. ഇതിനിടെ കളക്ടറുടെ ആദ്യ ഉത്തരവ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചു. മാധ്യമങ്ങളിൽ വാർത്തയും വന്നു. രാഷ്ട്രീയ പരിപാടികളും അനുവദനീയമല്ലെന്ന ഉത്തരവിലെ പരാമർശമാണ് ഇത് റദ്ദാക്കാൻ ഇടയാക്കിയതെന്ന വിമർശനവും ഉയർന്നിരുന്നു.

Content Highlights: District Collector with an explanation on the withdrawal of the order not to allow gatherings in Kasargod district

Previous Post

ദമാമിൽ കുട്ടികൾക്കായുള്ള കൊറോണ വാക്‌സിൻ കേന്ദ്രം

Next Post

‘മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്, പാന്റിലാണ് എത്തിയത്’; പരിഹാസവുമായി എം.വി ജയരാജന്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘മാക്കുറ്റിയോ-പൂക്കുറ്റിയോ-എന്നൊരു-കക്ഷിയുണ്ട്,-പാന്റിലാണ്-എത്തിയത്’;-പരിഹാസവുമായി-എം.വി-ജയരാജന്‍

'മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരു കക്ഷിയുണ്ട്, പാന്റിലാണ് എത്തിയത്'; പരിഹാസവുമായി എം.വി ജയരാജന്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.