Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് സമ്മര്‍ദ്ദം മൂലമല്ല, സാധാരണക്കാർക്ക്‌ വേണ്ടി : കാസർകോട്‌ കലക്‌ടർ

by News Desk
January 21, 2022
in KERALA
0
നിയന്ത്രണങ്ങള്‍-പിന്‍വലിച്ചത്-സമ്മര്‍ദ്ദം-മൂലമല്ല,-സാധാരണക്കാർക്ക്‌-വേണ്ടി-:-കാസർകോട്‌-കലക്‌ടർ
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

കാസർകോട്> ജില്ലയിൽ നിയന്ത്രണങ്ങള് പിന്വലിച്ചത് സമ്മര്ദ്ദം മൂലമല്ലെന്നും സാധാരണക്കാരെ ഓർത്തിട്ടാണെന്നും കലക്ടർ ഭണ്ഠാരി സ്വാഗത്. സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കാസർകോട് ജില്ലയിൽ പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചതിനെ കുറിച്ച് വിശദീകരിക്കുയായിരുന്നു കലക്ടർ. പൊതുപരിപാടി നിരോധന ഉത്തരവ് പിൻവലിച്ചത് സമ്മർദ്ധത്തെ തുടർന്നല്ലെന്നും സംസ്ഥാന സർക്കാർ പരിഷ്കരിച്ച പ്രോട്ടോക്കോൾ അനുസരിച്ചാണ് നിരോധനം പിൻവലിച്ചതെന്നുമാണ് ഫേസ്ബുക്ക് പേജിലൂടെ നൽകിയ വിശദീകരണം.

പോസ്റ്റ് ചുവടെ

‘ഓർഡർ റദ്ദാക്കാൻ സമ്മർദം ചെലുത്തിയതായി മാധ്യമ റിപോർട്ടുകൾ വന്നിട്ടുണ്ട്. അത് ശരിയല്ല. സംസ്ഥാന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി ഉത്തരവ് പുറപ്പെടുവിക്കുകയും പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ അത് റദ്ദാക്കുകയുമാണ് ചെയ്തത്. ടിപിആർ അധിഷ്ഠിത നിയന്ത്രണങ്ങൾ ഹോസ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളാക്കി മാറ്റുന്നത് സർക്കാർ എടുത്ത വളരെ നല്ല തീരുമാനമാണെന്ന് കരുതുന്നു.

ആശുപത്രിയിൽ പ്രവേശനം കൂടിയാൽ മാത്രമേ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൂ. ആവശ്യമില്ലെങ്കിൽ സാധാരണ ജീവിതം പരിമിതപ്പെടുത്തി എന്തിനാണ് പാവങ്ങളുടെ ദുരിതത്തിലാക്കുന്നത്. ലോക്ക്ഡൗൺ ബാധിച്ചത് എന്നെപ്പോലുള്ള ശമ്പളക്കാരല്ല. കഴിഞ്ഞ ലോക്ക്ഡൗണിൽ ആത്മഹത്യ ചെയ്തത് റിക്ഷാ ഡ്രൈവർമാരാണ്.

ടിപിആർ ഉയർന്നതാണെങ്കിലും ഐസിഎംആർ മാർഗനിർദേശങ്ങൾ അനുസരിച്ച് നടത്തിയ പരിശോധനകളുടെ എണ്ണം കുറവാണ്. മൊത്തം കേസുകളുടെ എണ്ണവും കഠിനമായ വിഭാഗത്തിലുള്ള രോഗികളുടെ മൊത്തം പ്രവേശനങ്ങളുടെ എണ്ണവും നോക്കുകയാണെങ്കിൽ, സമ്പൂർണ്ണ നിരോധനം അർഹിക്കുന്ന അത്ര ഉയർന്നതല്ലെന്നും’ കലക്ടർ വ്യക്തമാക്കി

Previous Post

ദിലീപിന്റെ ജാമ്യാപേക്ഷ നാളെക്ക്‌ മാറ്റി ; കേസിൽ കൊലപാതക ഗൂഢാലോചന കുറ്റവും ചുമത്തി ക്രൈംബ്രാഞ്ച്‌

Next Post

സിപിഐ എം തൃശൂർ, കാസർകോട്‌ ജില്ലാ സമ്മേളനങ്ങൾ തുടങ്ങി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
സിപിഐ-എം-തൃശൂർ,-കാസർകോട്‌-ജില്ലാ-സമ്മേളനങ്ങൾ-തുടങ്ങി

സിപിഐ എം തൃശൂർ, കാസർകോട്‌ ജില്ലാ സമ്മേളനങ്ങൾ തുടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.