Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധം; ലക്ഷ്യം എംഎം മണിയെന്ന് രവീന്ദ്രന്‍

by News Desk
January 20, 2022
in KERALA
0
മുഖ്യമന്ത്രി-ഇല്ലാത്ത-സമയത്ത്-ഇറക്കിയ-ഉത്തരവ്-നിയമവിരുദ്ധം;-ലക്ഷ്യം-എംഎം-മണിയെന്ന്-രവീന്ദ്രന്‍
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇടുക്കി: പട്ടയങ്ങൾ റദ്ദാക്കാൻ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മുൻ അഡിഷണൽ തഹസിൽദാർ എംഐ രവീന്ദ്രൻ. എംഎം മണിയേയും സിപിഎം പാർട്ടി ഓഫീസിനെയും ലക്ഷ്യം വെച്ചുള്ളതാണ് ഉത്തരവെന്നും രവീന്ദ്രൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത നേരം നോക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. തന്റെ പേരിലറിയപ്പെടുന്ന പട്ടയങ്ങൾ നിമവിരുദ്ധമല്ലെന്നും രവീന്ദ്രൻ പറഞ്ഞു.

സാധാരണക്കാരുടെ ഭൂമിക്ക് നൽകിയ പട്ടയം പോലും പരിശോധിക്കപ്പെടുമ്പോൾ കാര്യങ്ങൾ ഗുരുതരമായ അവസ്ഥയിലേക്ക് പോകുമെന്നും രവീന്ദ്രൻ പറഞ്ഞു. ലോക പ്രശസ്തമായ മൂന്നാർ ടൂറിസ്റ്റ് കേന്ദ്രത്തെ തകർക്കാനുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വൻകിടക്കാർക്കും പട്ടയം നൽകിയിട്ടില്ല. പട്ടയം നൽകിയത് മുഴുവൻ സാധാരണക്കാർക്കാണെന്നും രവീന്ദ്രൻ പറഞ്ഞു.

പാവപ്പെട്ടവർക്ക് പട്ടയം നൽകിയ ഭൂമി മറ്റ് ചിലർ പണം നൽകി വാങ്ങി. ഇവിടെയാണ് റിസോർട്ട് പണിതിരിക്കുന്നത്. എംഎം മണിയെ ആണ് ലക്ഷ്യമിടുന്നത് എന്ന് പറയുന്നത് സിപിഐ പാർട്ടി ഓഫീസ് പട്ടയം റദ്ദാക്കിയതിനാലും സിപിഎം പാർട്ടി ഓഫീസ് പട്ടയത്തോടെ നിലനിൽക്കുന്നതിനാലുമാണ് റവന്യു വകുപ്പ് ഉത്തരവിറക്കിയത്. ഇതിനെതിരേനിയമപോരാട്ടം നടത്തുമെന്നും രവീന്ദ്രൻ പറഞ്ഞു.

വ്യാജ പട്ടയങ്ങൾ പെരുകിയത് താൻ സ്ഥലംമാറിയതിന് ശേഷം റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥർ നടത്തിയ കള്ളക്കളിയുടെ ഭാഗമാണെന്നും ഇതിനായി തന്റെ ഓഫീസ് സീൽ ഉപയോഗിച്ചുവെന്നും രവീന്ദ്രൻ പറയുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് ഉറപ്പാണെന്നും നിയമപരമായി ചെയ്ത കാര്യമായതിനാലാണ് ആത്മവിശ്വാസത്തോടെ ഇക്കാര്യം പറയാൻ കഴിയുന്നതെന്നും രവീന്ദ്രൻ പറഞ്ഞു.

റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. 530 പട്ടയങ്ങളാണ് ഉത്തരവിന്റെ ഭാഗമായി റദ്ദാവുക. മൂന്നാർ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന നടപടിക്ക് ശേഷമുള്ള സുപ്രധാന തീരുമാനമാണ് ഇപ്പോൾ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.

ഇടുക്കി ജില്ലാ കളക്ടർക്ക് നൽകിയ നിർദേശത്തിൽ 45 ദിവസത്തിനകം റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കണം. ഇടുക്കിയിലെ മൂന്നാർ കേന്ദ്രീകരിച്ച് ദേവികുളം താലൂക്കിൽ നൽകിയിരിക്കുന്ന പട്ടയങ്ങളാണ് റദ്ദാവുക.ദേവികുളം താലൂക്കിലെ ഒൻപത് വില്ലേജുകളിലെ പട്ടയങ്ങളാണ് റദ്ദാക്കാൻ സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

സർക്കാരിന്റെ ഇപ്പോഴത്തെ ഉത്തരവ് പ്രകാരം വലിയ അളവിൽഭൂമി ഒഴിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. അർഹതപ്പെട്ടവർക്ക് ഭൂമി നഷ്ടപ്പെടാതിരിക്കാനായി നടപടിക്ക് മുന്നോടിയായി ഒരു പരിശോധന കൂടി നടത്തും. കുടിയൊഴിപ്പിക്കേണ്ടി വന്നാലും പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകണമെന്നും റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നു.

Content Highlights: Order issued by the Revenue Department to cancel the leases was politically motivated says MI Raveendran

Previous Post

വാരാന്ത്യ ലോക്ക് ഡൗൺ ഉണ്ടാകുമോ? സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളെന്തെല്ലാം? നിർണായക യോഗം ഇന്ന്

Next Post

കാരുണ്യ പ്ലസ് KN- 404 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കാരുണ്യ-പ്ലസ്-kn-404-ലോട്ടറി-നറുക്കെടുപ്പ്-ഇന്ന്-മൂന്ന്-മണിക്ക്

കാരുണ്യ പ്ലസ് KN- 404 ലോട്ടറി നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.