Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

22,000 കവിഞ്ഞ്‌ രോഗികൾ ; 182 ശതമാനം വർധന ; ആശ്വാസം മരണം കുറയുന്നത്‌

by News Desk
January 18, 2022
in KERALA
0
22,000-കവിഞ്ഞ്‌-രോഗികൾ-;-182-ശതമാനം-വർധന-;-ആശ്വാസം-മരണം-കുറയുന്നത്‌
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് ബാധിതർ കുതിച്ചുയരുന്നു. തിങ്കളാഴ്ച 22,946 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികൾ 1,21,458 ആയി. തിരുവനന്തപുരത്താണ് കൂടുതൽ രോഗികൾ–-5863. എറണാകുളത്ത് 4100 പേർക്കും കോഴിക്കോട് 2043 പേർക്കും രോഗം സ്ഥിരീകരിച്ചു. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 144 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. 33.07 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.

69,373 സാമ്പിളാണ് പരിശോധിച്ചത്. 18 കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. അപ്പീൽ നൽകിയ 54 മരണവും പട്ടികയിൽ ഉൾപ്പെടുത്തി. ആകെ മരണം 50,904 ആയി. 5280 പേർ രോഗമുക്തി നേടി. ആറു വാർഡിൽ രോഗീ ജനസംഖ്യാവാര അനുപാതം പത്തിന് മുകളിലാണ്.

182 ശതമാനം വർധന
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ രോഗികൾ മൂന്നിരട്ടിയിലധികം വർധിച്ചു. ജനുവരി 10ന് 37,736 രോഗികളാണുണ്ടായിരുന്നതെങ്കിൽ തിങ്കളാഴ്ച 1,21,458 ആണ്. പുതിയ രോഗികളിൽ 182 ശതമാനമാണ് വർധന. ആശുപത്രി, ഫീൽഡ് ആശുപത്രി, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ കിടക്കകൾ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണവും യഥാക്രമം 41, 90, 21, 6, 30 ശതമാനം വർധിച്ചിട്ടുണ്ട്.

ആശ്വാസം 
മരണം 
കുറയുന്നത്
ഒമിക്രോണിനെത്തുടർന്ന് കോവിഡ് ബാധിതർ വർധിക്കുമ്പോഴും ആശ്വാസമായി സംസ്ഥാനത്ത് കുറഞ്ഞ മരണം. മറ്റു സംസ്ഥാനങ്ങളിൽ രോഗങ്ങൾക്കൊപ്പം മരണവും വർധിക്കുന്ന സാഹചര്യമാണ്. സംസ്ഥാനത്ത് തിങ്കളാഴ്ച 18 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ഞായറാഴ്ച എട്ടും ശനിയാഴ്ച 17ഉം മരണമായിരുന്നു. ജനുവരി ഒന്നിന് 22ഉം 12ന് 23ഉം പേരാണ് മരിച്ചത്. 13ന് ഇരുപത്തൊന്നായും 14ന് ഇരുപതായും കുറഞ്ഞു.

സംസ്ഥാനത്തെ മികച്ച ആരോഗ്യസംവിധാനങ്ങളും കൃത്യമായ വാക്സിനേഷനുമാണ് മരണനിരക്ക് കുറച്ചത്. രോഗികൾ ലക്ഷം കവിഞ്ഞെങ്കിലും ഗുരുതരാവസ്ഥയിലുള്ളവർ കുറവാണ്. 3.7 ശതമാനമാണ് നിലവിൽ ആശുപത്രിയിലുള്ളത്. വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 99.7 ശതമാനത്തിനും ഒരു ഡോസ് വാക്സിൻ നൽകി–- 2,66,29,136 പേർക്ക്. 82 ശതമാനത്തിന് രണ്ട് ഡോസ് വാക്സിനും (2,19,82,160) നൽകി.

Previous Post

കമ്യൂണിസ്‌റ്റുകാർക്കെതിരായ പ്രചാരണം പഴകിത്തുരുമ്പിച്ചത്‌: കോടിയേരി ബാലകൃഷ്‌ണൻ

Next Post

ഡോളർകടത്ത്: അപ്പീൽ 10 ദിവസം 
കഴിഞ്ഞ് പരിഗണിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഡോളർകടത്ത്:-അപ്പീൽ-10-ദിവസം-
കഴിഞ്ഞ്-പരിഗണിക്കും

ഡോളർകടത്ത്: അപ്പീൽ 10 ദിവസം 
കഴിഞ്ഞ് പരിഗണിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.