WT 100052 എന്ന ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ എന്ന ടിക്കറ്റിനാണ്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിന് വിന് ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 75 ലക്ഷം രൂപ | WT 100052 |
രണ്ടാം സമ്മാനം 5 ലക്ഷം രൂപ | WY 884590 |
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ | WN 577615 WO 526470 WP 156285 WR 168720 WS 593804 WT 218658 WU 614960 WV 535156 WW 727854 WX 599275 WY 816443 WZ 602925 |
സമാശ്വാസ സമ്മാനം 8000 രൂപ | WN 100052 WO 100052 WP 100052 WR 100052 WS 100052 WU 100052 WV 100052 WW 100052 WX 100052 WY 100052 WZ 100052 |
നാലാം സമ്മാനം 5000 രൂപ | 1394 1515 3006 3123 4555 4910 5567 5996 6250 6341 7423 7486 7492 7618 8099 8770 9036 9690 |
അഞ്ചാം സമ്മാനം 2000 രൂപ | 0883 1701 2227 2735 3762 5414 8458 9617 9763 9797 |
ആറാം സമ്മാനം 1000 രൂപ | 0140 1071 1137 2147 2398 2781 2960 3343 3813 4204 4239 7219 8264 8859 |
ഏഴാം സമ്മാനം 500 രൂപ | |
എട്ടാം സമ്മാനം 100 രൂപ |
വിന് വിന് ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയില്‍ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.