Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊടിപോലുമില്ല കണ്ടുപിടിക്കാൻ; കെഎസ്‌യു ഔദ്യോഗിക സൈറ്റില്‍ നിന്നും രക്തസാക്ഷി പട്ടിക മുക്കി

by News Desk
January 14, 2022
in KERALA
0
പൊടിപോലുമില്ല-കണ്ടുപിടിക്കാൻ;-കെഎസ്‌യു-ഔദ്യോഗിക-സൈറ്റില്‍-നിന്നും-രക്തസാക്ഷി-പട്ടിക-മുക്കി
0
SHARES
16
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി > ഇടുക്കി എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിന് പിന്നാലെ കെഎസ്യുക്കാർ നടത്തിയ കൊലപാതകങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. നൂറുകണക്കിന് കെഎസ്യു പ്രവര്ത്തകര് എസ്എഫ്ഐക്കാരുടെ കൊലക്കത്തിക്കിരയായി രക്തസാക്ഷിയായിട്ടുണ്ടെന്ന് ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറഞ്ഞിരുന്നു. എന്നാല് ഒരു കെഎസ്യു പ്രവര്ത്തകന് പോലും എസ്എഫ്ഐയാല് കേരളത്തിലെ ക്യാമ്പസില് കൊല ചെയ്യപ്പെട്ടിട്ടില്ല എന്ന് വ്യക്തമായതോടെ പുതിയ പണികളുമായി ഇറങ്ങിയിരിക്കുകയാണ് അവർ. കെപിസിസി പ്രസിഡന്റിന്റെ കള്ളം പൊളിയാതിരിക്കാൻ ഔദ്യോഗിക വെബ്സൈറ്റിൽനിന്നും രക്തസാക്ഷികളുടെ പട്ടിക തന്നെ കെഎസ്യു മുക്കി. നൂറുകണക്കിന് കെഎസ്യു പ്രവര്ത്തകര് കേരളത്തിലെ ക്യാമ്പസുകളിൽ രക്തസാക്ഷിയായിട്ടുണ്ടെന്ന് സുധാകരന് അവകാശപ്പെട്ടതിന് പിന്നാലെയാണ് പട്ടിക അപ്രത്യക്ഷമായത്.

കെഎസ്യുവിന്റെ സൈറ്റില് ഔവര് ഓര്ഗനൈസേഷന് എന്ന വിഭാഗത്തിലാണ് രക്തസാക്ഷികളുടെ പട്ടിക കാണിക്കുന്നത്. എന്നാല് ഇത് തുറക്കുമ്പോള് Object not found! എന്നാണ് കാണിക്കുന്നത്. തുറന്ന പേജ് ഔട്ട്ഡേറ്റഡായി എന്നും എഴുതികാണിക്കുന്നുണ്ട്. മുന്പ് ഈ പേജ് ലഭിച്ചിരുന്നു, ഇതില് ഏഴു രക്തസാക്ഷികളുടെ പേരുകളാണ് ഉണ്ടായിരുന്നത്. സുധാകര് അക്കിത്തായ്, ശാന്താറാം ഷേണായി, തേവര മുരളി, ഫ്രാന്സിസ് കരിപ്പായി, കെ പി സജിത് ലാല്, ആറ്റിങ്ങല് വിജയകുമാര്, അറയ്ക്കല് സിജു എന്നിവരാണ് ഇതില് ഉണ്ടായിരുന്നത്. ഏഴ് രക്തസാക്ഷികളുടെ ചരിത്രം പറയുന്ന കെഎസ്യു അതിൽ ഒരു സംഭവത്തിലും പ്രതി എസ്എഫ്ഐ ആണെന്ന് ആരോപിച്ചിരുന്നില്ല. സുധാകരന്റെ പ്രസ്താവനയോടെയാണ് രക്തസാക്ഷികളുടെ പട്ടിക കെഎസ്യു മുക്കിയത്.

ക്യാമ്പസുകളിൽ പിടഞ്ഞുവീണ 35 എസ്എഫ്ഐ പ്രവർത്തകരിൽ 12 പേരുടെ രക്തസാക്ഷിത്വത്തിലും കെഎസ്യുവിന്റെ ചോരക്കൊതിയുണ്ട്. കാസർകോട് സുധാകർ അക്കിദായി, ശാന്തറാം ഷേണായി, കൊച്ചിയിൽ തേവര മുരളി തുടങ്ങിയവർ സംഘർഷസ്ഥലത്തുണ്ടായ പൊലീസ് ലാത്തിച്ചർജിലും വെടിവയ്പിലും കൊല്ലപ്പെട്ടവരാണ്. അറയ്ക്കൽ സിജു സ്വകാര്യ ബസ് ജീവനക്കാരുമായുണ്ടായ സംഘർഷത്തിനിടെയാണ് കൊല്ലപ്പെട്ടതെങ്കിൽ ആറ്റിങ്ങൽ വിജയകുമാർ സംഘർഷം ചർച്ചചെയ്ത് പരിഹരിക്കാനുള്ള നീക്കത്തിനിടെ കുത്തേറ്റ് മരിക്കുകയായിരുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന സജിത്ലാൽ ക്യാമ്പസിനു പുറത്ത് കൊല്ലപ്പെട്ട സംഭവത്തിലും എസ്എഫ്ഐക്ക് പങ്കുള്ളതായി കെഎസ്യു ആരോപിക്കുന്നില്ല.

Previous Post

ഗുരുവിനെ കേന്ദ്രസർക്കാർ അവഗണിച്ചതിൽ ശിവഗിരി മഠം പ്രതിഷേധിച്ചു

Next Post

രാത്രി നടുക്കടലില്‍ ഒരു പോത്ത്; നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി മത്സ്യതൊഴിലാളികള്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാത്രി-നടുക്കടലില്‍-ഒരു-പോത്ത്;-നീണ്ട-പരിശ്രമത്തിനൊടുവില്‍-രക്ഷപ്പെടുത്തി-മത്സ്യതൊഴിലാളികള്‍

രാത്രി നടുക്കടലില്‍ ഒരു പോത്ത്; നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി മത്സ്യതൊഴിലാളികള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.