തൊടുപുഴ > ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളജിലെ എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികള്‍ കീഴടങ്ങി. ടോണി, ജിതിന് ഉപ്പുമാക്കല്‍ എന്നിവരാണ് അഭിഭാഷകര്‍ക്കൊപ്പമെത്തി കുളമാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇരുവരും കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളാണ്.