Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കൊലപാതകത്തെ ന്യായീകരിച്ച കെ സുധാകരനെതിരെ കേസെടുക്കണം: ഇ പി ജയരാജന്‍

by News Desk
January 13, 2022
in KERALA
0
കൊലപാതകത്തെ-ന്യായീകരിച്ച-കെ-സുധാകരനെതിരെ-കേസെടുക്കണം:-ഇ-പി-ജയരാജന്‍
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

കണ്ണൂര്> ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തെ ന്യായീകരിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്. ‘കോണ്ഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല’ എന്ന മുദ്രാവാക്യമുയര്ത്തി ഡിവൈഎഫ്ഐ നടത്തിയ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്ക്കാനുള്ള കോണ്ഗ്രസിന്റെ നീക്കമാണ് ധീരജിന്റെ കൊലപാതകം. പൈനാവ് ഗവ. എന്ജിനീയറിങ്ങ് കോളേജില് സംഘര്ഷം ഉണ്ടായിട്ടില്ലെന്ന് പ്രിന്സിപ്പാള് തന്നെ വ്യക്തമാക്കിയതാണ്. കെഎസ്യുവിന് മത്സരിക്കാന് ആളില്ലാത്തതിന് എസ്എഫ്ഐ എന്ത് പിഴച്ചു. യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ച മുമ്പ് തന്നെ കോളേജ് പരിസരം നിരന്തരം നിരീക്ഷിച്ചിരുന്നു. ഇതിന്റെ തുടര്ച്ചയായാണ് തെരഞ്ഞെടുപ്പ് ദിവസം അക്രമം നടത്തിയത്.

ഇടനെഞ്ചില് കത്തിയിറക്കാന് നന്നായി പരിശീലനം ലഭിച്ചയാളാണ് കുത്തിയത്. രണ്ടുപേര് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. നെഞ്ചില് കുത്താന് പരിശീലനം ലഭിച്ചവരെയാണ് കോണ്ഗ്രസ് ഭാരവാഹികളായി തെരഞ്ഞെടുക്കുന്നത്. ജനസേവനവും രാഷ്ട്രീയവുമൊന്നുമല്ല ഇപ്പോള് യോഗ്യതയായി കണക്കാക്കുന്നത്. ധീരജിന്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകള്ക്കുള്ളിലാണ് ആസൂത്രിതമായി നടന്ന കൊലപാതകത്തെ ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് മാധ്യമങ്ങള്ക്ക് മുന്നില് എത്തിയത്.

ധീരജ് ക്രിമിനല് രാഷ്ട്രീയ ഭീകരതയുടെ ഇരയാണ്. ഈ കൊലപാതകത്തിനുശേഷവും ഇത് അവസാനിക്കാന് പോകുന്നില്ലെന്നാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണത്തില് നിന്നും മനസിലാകുന്നത്. കത്തിയും കഠാരയുമായി സ്ഥിരമായി നടക്കുന്നവര് കൂട്ടത്തിലുള്ളവരെയും കൊന്ന് മറ്റുള്ളവരുടെ തലയില് പഴിചാരുകയും ചെയ്യും. നേരത്തെയും ഇങ്ങിനെ കേരളത്തില് അനുഭവമുള്ളതാണ്. ഇത്തരം ഭീകതയ്ക്കെതിരെ സമൂഹം ഒന്നടങ്കം പ്രതിരോധിക്കണമെന്നും ഇ പി ജയരാജന് പറഞ്ഞു.

Previous Post

നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ച്‌ കേന്ദ്രം ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്നു: കോടിയേരി

Next Post

Cough : ചുമ വഷളാകാതിരിക്കാൻ തുടക്കത്തിലേ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
cough-:-ചുമ-വഷളാകാതിരിക്കാൻ-തുടക്കത്തിലേ-ഈ-കാര്യങ്ങൾ-ശ്രദ്ധിക്കൂ

Cough : ചുമ വഷളാകാതിരിക്കാൻ തുടക്കത്തിലേ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.