ഇടുക്കി> അനശ്വര രക്തസാക്ഷി ധീരജിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നാളെ രാവിലെ ആരംഭിക്കും. ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസില് ഒമ്പതിനെത്തുന്ന യാത്ര വൈകുന്നേരം ആറിന് തളിപ്പറമ്പിലാണ് അവസാനിക്കുന്നത്
കടന്നു പോകുന്ന വഴികള്
9 മണി – ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസ്
9:30 – അശോക കവല
10 മണി – തൊടുപുഴ
10:30 – മൂവ്വാറ്റുപുഴ
11 മണി – പെരുമ്പാവൂര്
12 മണി – അങ്കമാലി
1 മണി – തൃശ്ശൂര്
1:45 – എടപ്പാള്
2:15 – കോട്ടയ്ക്കല്
3:30 – കോഴിക്കോട്
4 മണി – കൊയ്ലാണ്ടി
4:30 – വടകര
5 മണി – തലശ്ശേരി
5:30 – കണ്ണൂര്
6 മണി – തളിപ്പറമ്പ്














