കോഴിക്കോട്> സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇ കെ വിഭാഗം) സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതില്‍ മുസ്ലിംലീഗിന് ആശങ്കയില്ലെന്ന് എം കെ മുനീര്‍ എംഎല്‍എ. സമസ്തയടക്കമുള്ള സംഘടനകളുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ടി ലീഗ് ആണ്. അതിനാല്‍ പരസ്പര സഹകരണം ആവശ്യമാണെന്നും മുനീര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.