Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ് എല്‍ഡിഎഫ്; ഇടതുപക്ഷത്തില്‍ പ്രതീക്ഷ : മേധാ പട്കര്‍

by News Desk
January 9, 2022
in KERALA
0
ജനങ്ങള്‍ക്കൊപ്പം-നിന്ന്-പ്രവര്‍ത്തിച്ചവരാണ്-എല്‍ഡിഎഫ്;-ഇടതുപക്ഷത്തില്‍-പ്രതീക്ഷ-:-മേധാ-പട്കര്‍
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> പ്രളയം, മഹാമാരി എന്നിവയുണ്ടായപ്പോള് ജനങ്ങള്ക്ക് ഒപ്പം നിന്ന് പ്രവര്ത്തിച്ചവരാണ് എല്ഡിഎഫ് സര്ക്കാരെന്ന് പരിസ്ഥിതി പ്രവര്ത്തക മേധാപട്കര്. മികച്ച ദുരിതാശ്വാസ പ്രവര്ത്തനമാണ് സംസ്ഥാന സര്ക്കാര് കാഴ്ചവെച്ചത്. വന്കിട പദ്ധതികള് നടപ്പാക്കുമ്പോള് പുനരധിവാസ പ്രവര്ത്തനങ്ങളിലും എല്ഡിഎഫ് സര്ക്കാര് ഈ മികവ് കാണിക്കണമെന്നും മേധാപട്കര് എറണാകുളം പ്രസ്ക്ലബ്ബില് മീറ്റ് ദ പ്രസ് പരിപാടിയില് പറഞ്ഞു.

ഇടതുപക്ഷത്തില് വളരെ പ്രതീക്ഷിക്കുന്നവരാണ് ഞങ്ങള്. കര്ഷക സമരത്തിന്റെ മുന്നില് നിന്ന് നയിച്ചത് ഇടതുപക്ഷമാണ്. കര്ഷക സമരത്തോട് കാണിച്ച താല്പ്പര്യം കാസര്കോട് എന്ഡോസല്ഫാന് ഇരകള്ക്ക് അര്ഹമായത് നല്കാനും കേരള സര്ക്കാര് കാണിക്കണം. കാസര്ഗോഡ് മികച്ച ചികിത്സാ സൗകര്യങ്ങള് ലഭ്യമാകണം. കര്ണ്ണാടകം അതിര്ത്തി അടച്ചതിനാല് മഹാമാരിയുടെ കാലത്ത് ചികിത്സ കിട്ടാതെ നിരവധിപേരാണ് മരിച്ചത്. അത് ഇനിയും ആവര്ത്തിക്കരുത്. എന്ഡോ സള്ഫാന് ഇരകള്ക്ക് സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാര തുക മുഴുവനായും കൊടുത്ത് തീര്ക്കണമെന്നും അവര് പറഞ്ഞു.

എന്ഡോസള്ഫാന് സമര സമിതി കണ്വീനര് അമ്പലത്തറ കുഞ്ഞികൃഷ്ണന്, നര്മ്മദ ബച്ചാവോ ആന്തോളന് പ്രതിനിധി ദേവ്റാം കനേറ, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജിപ്സണ് സിക്കേര, സെക്രട്ടറി സി എന് റെജി തുടങ്ങിയവര് മീറ്റ് ദ പ്രസില് പങ്കെടുത്തു.കാസര്കോട് എന്ഡോസള്ഫാന് ഇരകളുടെ അമ്മമാരായ മിസിരിയ, റംല, സെമീറ, സ്നേഹ എന്നിവര് മേധാപട്കറെ പ്രസ് ക്ലബ്ബില് സന്ദര്ശിച്ചു. പദ്ധതികള് നടപ്പാക്കുമ്പോള് പുനരധിവാസം ഉറപ്പാക്കണം: മേധാ പട്കര്

Previous Post

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ചു; ദിലീപിനെതിരെ പുതിയ കേസ്‌

Next Post

എല്‍ഡിഎഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
എല്‍ഡിഎഫുമായി-സഹകരിക്കുന്നതില്‍-തെറ്റില്ലെന്ന്-സമസ്ത-നേതാവ്-അബ്ദുസമദ്-പൂക്കോട്ടൂര്‍

എല്‍ഡിഎഫുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.