Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിദ്യാർഥികൾക്ക്‌ പൈതൃകം തൊട്ടറിയാൻ ‘സ്റ്റുഡന്‍സ് ഹെറിറ്റേജ് വാക്ക്’: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌

by News Desk
January 9, 2022
in KERALA
0
വിദ്യാർഥികൾക്ക്‌-പൈതൃകം-തൊട്ടറിയാൻ-‘സ്റ്റുഡന്‍സ്-ഹെറിറ്റേജ്-വാക്ക്’:-മന്ത്രി-പി-എ-മുഹമ്മദ്‌-റിയാസ്‌
0
SHARES
14
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > വിദ്യാർഥികൾക്ക് പൈതൃകം തൊട്ടറിയാൻ അവസരം നൽകുന്ന പദ്ധതിയാണ് ‘സ്റ്റുഡന്സ് ഹെറിറ്റേജ് വാക്ക്’ എന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ടൂറിസത്തിന്റെ ഏറ്റവും വലിയ സാദ്ധ്യതകളിൽ ഒന്നാണ് പൈതൃക ടൂറിസം. അതിനെ ദൃശ്യചാരുതയോടെ വിദ്യാർഥികൾക്ക് പകർന്നു നൽകുകയാണ് പദ്ധതിയിലൂടെ ടൂറിസം വകുപ്പെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുസിരിസ് പൈതൃക പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പഠനവിനോദയാത്രയാണ് ‘സ്റ്റുഡന്സ് ഹെറിറ്റേജ് വാക്ക്’. മധ്യ കേരളത്തിലെ പുരാതന തുറമുഖ നഗരമായ മുസിരിസിനെ കുറിച്ചും ആ തുറമുഖപട്ടണം നിലന്നിരുന്നു എന്ന് കരുതപ്പെടുന്ന കൊടുങ്ങല്ലൂര് തുടങ്ങി എറണാകുളം ജില്ലയിലെ വടക്കന് പറവൂര് വരെയുള്ള പ്രദേശങ്ങളില് നിലകൊള്ളുന്ന വിവിധ കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്മാരകങ്ങളും മ്യൂസിയങ്ങളും വിദ്യാർഥികൾക്ക് പഠനവിധേയമാക്കുവാന് അവസരം നല്കുന്നുതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

വിദ്യാർഥികൾക്കു പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ക്ലാസുകൾ, ഓട്ടുപാത്ര നിർമാണം, മൺപാത്ര നിർമാണം, നെയ്ത്ത് പാരമ്പര്യം, നാടന് കലരൂപങ്ങളുടെ അവതരണം, പ്രദേശത്തെ വിവിധ പരമ്പരാഗത മത്സ്യബന്ധന രീതികള് തുടങ്ങിയ പരോക്ഷമായ പൈതൃകത്തിന്റെ പ്രാധാന്യം എന്നിവ നേരിട്ടറിയുവാനും മനസിലാക്കുവാനും വിദ്യാർഥികൾക്ക് ഇതിലൂടെ അവസരം ലഭിക്കും.

വിദ്യാർഥികൾക്കുള്ള താമസസൗകര്യം, ഭക്ഷണം, ഗതാഗതം, ഗൈഡ്കളുടെ പിന്തുണ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യങ്ങളും തികച്ചു സൗജന്യമായി നല്കുന്നു. പൈതൃക നടത്തത്തിൽ പങ്കെടുക്കുന്ന കുട്ടികള്ക്കായി വിവിധ മ്യൂസിയങ്ങളുടെ ആക്റ്റിവിറ്റി ബുക്ക്, ജൂട്ട് ക്യാപ്പ്, നെയ്തെടുത്ത ജൂട്ട് ബാഗ്, വിത്തുകള് നിറച്ച പരിസ്ഥിതി സൗഹൃദ എഴുത്ത്പേന, തുടങ്ങിയവ ഉള്പ്പെടുന്ന പഠന കിറ്റും നല്കുന്നുണ്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

Previous Post

സ്വര്‍ണ കണ്ണാടിയും തുറന്നു; ജെയിംസ് വെബ് ടെലസ്‌കോപ്പ് വിന്യാസം പൂർത്തിയാക്കി

Next Post

ഓട് പൊളിച്ച് വന്നതല്ല പിണറായി, സുധാകരന്‍ ആരാണെന്ന് ജനത്തിനറിയാം- മന്ത്രി വി.ശിവന്‍കുട്ടി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഓട്-പൊളിച്ച്-വന്നതല്ല-പിണറായി,-സുധാകരന്‍-ആരാണെന്ന്-ജനത്തിനറിയാം-മന്ത്രി-വി.ശിവന്‍കുട്ടി

ഓട് പൊളിച്ച് വന്നതല്ല പിണറായി, സുധാകരന്‍ ആരാണെന്ന് ജനത്തിനറിയാം- മന്ത്രി വി.ശിവന്‍കുട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.