Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിന് രാജ്യാന്തര പുരസ്‌ക്കാരം

by News Desk
January 8, 2022
in KERALA
0
കേരള-ആര്‍ട്‌സ്-ആന്‍ഡ്-ക്രാഫ്റ്റ്‌സ്-വില്ലേജിന്-രാജ്യാന്തര-പുരസ്‌ക്കാരം
0
SHARES
8
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ലോകത്തെ ഏറ്റവും മികച്ച ക്രാഫ്റ്റ് വില്ലേജിനുള്ള 2021-ലെ ഇന്റര്നാഷണല് ക്രാഫ്റ്റ് അവാര്ഡ് തിരുവനന്തപുരം ജില്ലയില് കോവളത്തിനു സമീപമുള്ള കേരള ആര്ട്സ് ആന്ഡ് ക്രാഫ്റ്റ്സ് വില്ലേജിന്. വില്ലേജ് ഓഫ് ദ് ഇയര് അവാര്ഡാണ് ഇവര്ക്കു ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിനുവേണ്ടി ഊരാളുങ്കല് ലേബര് കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിര്മ്മിച്ചു നടത്തുന്ന സ്ഥാപനമാണ് കേരള ആര്ട്സ് ആന്ഡ് ക്രാഫ്റ്റ്സ് വില്ലേജ്.

കരകൗശലരംഗത്തിന്റെ സുസ്ഥിരവും സമഗ്രവുമായ വികസനത്തിന് ഉജ്ജ്വലസംഭാവനകള് നല്കുന്ന ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്, കൗണ്സിലുകള്, സര്ക്കാരുകള് എന്നിവയെയും ഗുരുക്കളെയും കലാകാരന്മാരെയും ഡിസൈനര്മാരെയും വ്യക്തികളെയും ആദരിക്കാന് 2017-ല് ആരംഭിച്ചതാണ് ഇന്റര്നാഷണല് ക്രാഫ്റ്റ് അവാര്ഡുകള്. വ്യക്തിഗതമല്ലാത്ത വിഭാഗങ്ങളില് ഇന്ഡ്യയ്ക്കു ലഭിച്ച ഏക അവാര്ഡാണിത്.

മലേഷ്യയിലെ ക്രാഫ് കൊമൂണിറ്റി കു (Kraf Komuniti Ku) ആയിരുന്നു കഴിഞ്ഞവര്ഷത്തെ വില്ലേജ് ഓഫ് ദ ഇയര്.വേള്ഡ് ക്രാഫ്റ്റ്സ് കൗണ്സില് ഇന്റര്നാഷണല് പ്രസിഡന്റ് സാദ് ഹനി അല്-ഖുദുമി അദ്ധ്യക്ഷനായി എല്ലാ ഭൂഖണ്ഡത്തിലും നിന്നുള്ള പ്രതിനിധികള് ഉള്പ്പെട്ട ജൂറിയാണ് അവാര്ഡുകള് നിര്ണ്ണയിച്ചത്. മലേഷ്യയിലെ അസീസാ രാജ്ഞി, ക്രാഫ്റ്റ്സ് കൗണ്സിലിന്റെ ഏഷ്യ-പസഫിക്, തെക്കേ അമേരിക്ക, വടക്കെ അമേരിക്ക, യൂറോപ്, ആഫ്രിക്ക മേഖലകളിലെയും രാജ്യാന്തര സമിതിയിലെയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഉപദേഷ്ടാവ് തലത്തില് ഉള്ളവര്, ഈ രംഗത്തെ പ്രധാനപ്രസ്ഥാനങ്ങളുടെ പ്രതിനിധികള് എന്നിവരായിരുന്നു അംഗങ്ങള്.

കരകൗശലരംഗത്തെ സുസ്ഥിര വികസനമാതൃക വികസിപ്പിച്ച സ്ഥാപനങ്ങള് ജോര്ജിയ ആര്ട്സ് ആന്ഡ് കള്ച്ചറല് സെന്ററും മലേഷ്യയിലെ റിയലിസ്റ്റിക് അട്രാക്ഷനും (Realistic Attraction SDN. BHD) കമ്പനി ജപ്പാനിലെ ഷോസു സിക്കോയും (Shozu Shikko) ആണ്.ക്രാഫ്റ്റ് ഐക്കോണ് ഓഫ് ദ് ഇയര് ശ്രീലങ്കന് നാഷണല് ക്രാഫ്റ്റ്സ് കൗണ്സിലിലെ ചന്ദ്രമാലി ലിയാംഗനെ (Chandramali Liyangane) ആണ്. കരകൗശലരംഗത്തെ സുസഥിരവികസനത്തിനും സാമൂഹികമായ ഉള്ച്ചേര്ക്കലിനുമുള്ള പുരസ്ക്കാരം മലേഷ്യന് പ്രിസണ് വകുപ്പിനാണ്.

മറ്റു പുരസ്കാരങ്ങള് ഇവയാണ്

ക്രാഫ്റ്റ് പേഴ്സണ്സ് ഓഫ് ദ് ഇയറായി ഇറാന്കാരി ഷഹ്രബാനു അറേബ്യനും (Shahrbanoo Arabian), ഇന്ഡ്യക്കാരന് ദലവായി കുല്ലിയപ്പയും (Dalavayi Kullayappa) ക്രാഫ്റ്റ് ഡിസൈനേഴ്സ് ഓഫ് ദ് ഇയര് മൊറോക്കക്കാരി സൊഹ്ര സെയ്ദും (Zohra Said) മെക്സിക്കോക്കാരന് ഇസ്മായേല് ആര്ട്ടുറോ റൊഡ്രീഗസ് മൊറേനോയും (Ismael Arturo Rodriguez Moreno) തെരഞ്ഞെടുക്കപ്പെട്ടു.

നെക്സ്റ്റ് ജെനറേഷന് ക്രാഫ്റ്റ് ഡിസൈനേഴ്സ് ഓഫ് ദ് ഇയര് ചൈനയിലെ ക്വിലിങ് ഷാങ്ങും (Qiling Zhang) ഇന്ഡ്യയിലെ മുബിന് ഖത്രിയും (Mubin Khatri) ആണ്. സ്ത്രീ, പുരുഷ വിഭാഗങ്ങളിലെ മാസ്റ്റര് ആര്ട്ടിസാന്മാര് രണ്ടും ഇന്ഡ്യക്കാരാണ് – അമിത സച്ദേവയും (Amita Sachdeva) മുബാരിക് ഖത്രിയും (Mubarik Khatri).

ക്രാഫ്റ്റ് ബ്രാന്ഡ്സ് ഓഫ് ദ ഇയര് ആയി ഷൂസ്, ലൈഫ് സ്റ്റൈല്, ജ്യുവല്റി, ഫാഷന് എന്നീ വിഭാഗങ്ങളില് യഥാക്രമം ഹൗസ് ഓഫ് റ്റോറമല്ലി (House of Toramally), ജയ്പൂര് റഗ്സ് (Jaipur Rugs), മണ്ഡല (Mandala), ഗൗരംഗ് ഷാ (Gaurang Shah) എന്നിവയും ലക്ഷുറിയിലും ഫര്ണീച്ചറിലും അഷീഷ് ഷായും (Ashiesh Shah) തെരഞ്ഞെടുക്കപ്പെട്ടു.

Previous Post

കെ റെയിലിനു പകരം സബ‍ര്‍ബൻ പാത, ചെലവ് 10,000 കോടി മാത്രം; നിർദേശവുമായി ഉമ്മൻ ചാണ്ടി

Next Post

ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി; വാക്‌സിനേഷന്‍ 21 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒരു-ലക്ഷത്തിലധികം-കുട്ടികള്‍ക്ക്-വാക്‌സിന്‍-നല്‍കി;-വാക്‌സിനേഷന്‍-21-ശതമാനം:-മന്ത്രി-വീണാ-ജോര്‍ജ്

ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി; വാക്‌സിനേഷന്‍ 21 ശതമാനം: മന്ത്രി വീണാ ജോര്‍ജ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.