Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ലൈഫ് മിഷന്‍: പുതിയ അപേക്ഷകളുടെ പരിശോധന ജനുവരിയില്‍ പൂര്‍ത്തീകരിക്കും- എം വി ഗോവിന്ദന്‍ മാസ്റ്റര്‍

by News Desk
January 7, 2022
in KERALA
0
ലൈഫ്-മിഷന്‍:-പുതിയ-അപേക്ഷകളുടെ-പരിശോധന-ജനുവരിയില്‍-പൂര്‍ത്തീകരിക്കും-എം-വി-ഗോവിന്ദന്‍-മാസ്റ്റര്‍
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ലൈഫ് മിഷനില് അര്ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്ലൈനായി സ്വീകരിച്ച അപേക്ഷകളില് 64 ശതമാനത്തിന്റെ ഫീല്ഡുതല പരിശോധന പൂര്ത്തിയാക്കിയെന്നും ജനുവരി 31നകം മൊത്തം അപേക്ഷകളിലും പരിശോധന പൂര്ത്തിയാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര് പ്രസ്താവനയിലൂടെ അറിയിച്ചു.

സമൂഹത്തിലെ അശരണരായ കുടുംബങ്ങളുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആത്മാര്ത്ഥമായ പിന്തുണയും പരിശ്രമവും അകമഴിഞ്ഞ സഹകരണവും അനിവാര്യമാണ്. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ കേരള വികസനത്തിന്റെ പുതിയ മാതൃകകള് സൃഷ്ടിച്ചും വിവിധ സര്വ്വേ പ്രവര്ത്തനങ്ങളിലൂടെ സാധാരണക്കാരായ ജനങ്ങള്ക്കായുള്ള വിവിധ ക്ഷേമപ്രവര്ത്തനങ്ങള്ക്ക് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ആത്മാര്ത്ഥവും ഉത്തരവാദിത്വ പൂര്ണ്ണവുമായ പ്രവര്ത്തനത്തിലൂടെ ലൈഫ് പദ്ധതിയിലേക്ക് ലഭിച്ച പുതിയ അപേക്ഷകളുടെ ഫീല്ഡുതല പരിശോധന ജനുവരിയില് പൂര്ത്തിയാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഫീല്ഡുതല പരിശോധന പൂര്ത്തിയാക്കി അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത് സുതാര്യവും കുറ്റമറ്റ രീതിയിലും ആയിരിക്കണം.സ്വന്തമായി വീട് ലഭ്യമാകാതെ അവശേഷിക്കുന്ന അര്ഹതയുള്ള എല്ലാ കുടുംബങ്ങളും ഗുണഭോക്തൃ പട്ടികയില് ഉള്പ്പെട്ടിട്ടുണ്ടെന്നും അനര്ഹരായ ഒരു കുടുംബം പോലും ഉള്പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കണമെന്ന് മന്ത്രി നിര്ദേശിച്ചു.

ജനുവരി 31നുള്ളില് ഫീല്ഡുതല അന്വേഷണം പൂര്ത്തിയാക്കി അര്ഹരാണെന്ന് കണ്ടെത്തിയ മുഴുവന് ഗുണഭോക്താക്കളുടെയും പട്ടിക, ജില്ലാ കളക്ടറുടെ നേതൃത്വത്തില് ജില്ലാ സംവിധാനങ്ങളുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി പൂര്ണ്ണമായും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും 2022 ഫെബ്രുവരി 28നകം തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില് കരട് പട്ടിക പ്രസിദ്ധീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

Previous Post

വികസന വിരോധികൾക്കെതിരെ തൊഴിലാളികൾ പ്രതിരോധമുയർത്തണം: മന്ത്രി വി ശിവൻകുട്ടി

Next Post

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ്: അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മത്സ്യത്തൊഴിലാളി-അപകട-ഗ്രൂപ്പ്-ഇന്‍ഷുറന്‍സ്:-അദാലത്തും-ആനുകൂല്യ-വിതരണവും-ജനുവരി-15ന്

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ്: അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.