PJ 839676 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം ലഭിച്ചത്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ PG 790013 എന്ന നമ്പറിന് അർഹമായി. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു
ഒന്നാം സമ്മാനം 80 ലക്ഷം രൂപ | PJ 839676 |
രണ്ടാം സമ്മാനം 10 ലക്ഷം രൂപ | PG 790013 |
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ | PA 504902 PB 795956 PC 255310 PD 385147 PE 758296 PF 357737 PG 489863 PH 169409 PJ 927855 PK 830096 PL 604259 PM 765759 |
സമാശ്വാസ സമ്മാനം 8000 രൂപ | PA 839676 PB 839676 PC 839676 PD 839676 PE 839676 PF 839676 PG 839676 PH 839676 PK 839676 PL 839676 PM 839676 |
നാലാം സമ്മാനം 5,000 രൂപ | 0041 0620 1393 1726 2748 3628 4530 4903 6759 6797 6903 7148 7323 8494 8660 8945 9143 9759 |
അഞ്ചാം സമ്മാനം 1,000 രൂപ | Updating… |
ആറാം സമ്മാനം 500 രൂപ | Updating… |
ഏഴാം സമ്മാനം 100 രൂപ | Updating… |
നറുക്കെടുപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.