Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നടുറോഡിൽ പ്രാർഥന, അക്രമസമരങ്ങൾ; എന്നിട്ടും ഗെയിൽ പൂർത്തിയായി

by News Desk
January 6, 2022
in KERALA
0
നടുറോഡിൽ-പ്രാർഥന,-അക്രമസമരങ്ങൾ;-എന്നിട്ടും-ഗെയിൽ-പൂർത്തിയായി
0
SHARES
17
VIEWS
Share on FacebookShare on TwitterShare on Whatsapp

മുക്കം (കോഴിക്കോട്)
പ്രതിഷേധം, റോഡ് തടയൽ, ടയർ കത്തിക്കൽ, നടുറോഡിൽ നിസ്കാരം, ഹർത്താൽ… മുക്കത്തിനടുത്ത് എരഞ്ഞിമാവിലെ സമരവും അക്രമങ്ങളും നാട് മറന്നിട്ടില്ല. കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം എത്തിക്കുന്ന ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)യുടെ വാതകപൈപ്പ്ലൈൻ പദ്ധതിക്കെതിരെ നാലുവർഷം മുമ്പായിരുന്നു അക്രമസമരം. ഭൂമിക്കടിയിൽ ‘പാചകവാതക ബോംബാണ്’ സ്ഥാപിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു കോഴിക്കോട്–-മലപ്പുറം അതിർത്തിഗ്രാമങ്ങളിലെ പടപ്പുറപ്പാട്.

യുഡിഎഫ്–-ജമാഅത്തെ ഇസ്ലാമി–എസ്ഡിപിഐ നേതൃത്വത്തിൽ 2017 നവംബർ ഒന്നിന് എരഞ്ഞിമാവിനെ കലുഷിതമാക്കി സമരം അക്രമത്തിലേക്ക് നീങ്ങി. റോഡിൽ നിസ്കരിച്ച് മത–-തീവ്രവാദശക്തികൾ ജനങ്ങളെ ഇളക്കിവിട്ടു. രണ്ട് കെഎസ്ആർടിസി ബസ്സടക്കം എട്ട് വാഹനങ്ങൾ തകർത്തു. പൊലീസിനെയും ആക്രമിച്ചു. പൈപ്പിടുന്നത് തടയാൻ കോൺഗ്രസ്–-മുസ്ലിംലീഗ് നേതാക്കളൊന്നാകെ രംഗത്തിറങ്ങി. മലപ്പുറത്തെ കോട്ടക്കൽ, ഇന്ത്യനൂർ കേന്ദ്രീകരിച്ചും അക്രമങ്ങളുണ്ടായി. ഇത് ദിവസങ്ങളോളം നീണ്ടു.

ഗെയിലിനുമാത്രം രണ്ടുകോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായി. വീട് നഷ്ടമാകും, കൃഷി ചെയ്യാനാകില്ല, ഭൂമിക്കടിയിൽ ബോംബാണ് എന്നെല്ലാമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ ഒരൊറ്റ വീടും ഇവിടെ പൊളിച്ചില്ല. പൈപ്പ് പോകുന്നതിനോടുചേർന്ന് വീട്ടുവളപ്പുകളിലടക്കം കൃഷിയും സജീവം.

സമരക്കാരും ഭൂമി നൽകി, നഷ്ടപരിഹാരം *81.4 കോടി
മതതീവ്രവാദശക്തികളുടെ പ്രചാരണത്തിൽ കുടുങ്ങി പദ്ധതിയെ എതിർത്തവരെല്ലാം പിന്നീട് പിൻവലിഞ്ഞു. സമരത്തിൽ പങ്കെടുത്തവരടക്കം നഷ്ടപരിഹാരം വാങ്ങി ഗെയിലിന് ഭൂമി കൈമാറി. ഇന്നിപ്പോൾ എരഞ്ഞിമാവ്, കീഴ്പറമ്പ് തുടങ്ങി കോഴിക്കോട്–-മലപ്പുറം ജില്ലയിലാകെ 148 കിലോമീറ്ററിൽ പൈപ്പിട്ടു. മുക്കത്തും പരിസരത്തും മാത്രം 564 പേർ ഭൂമി കൈമാറി. ഇവർക്ക് നഷ്ടപരിഹാരമായി 81.4 കോടി രൂപ നൽകിയതായി ഗെയിൽ ജിഎം എം വിജു പറഞ്ഞു. വീടുകളിൽ പാചകവാതകമെത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്.

Previous Post

തെറ്റിദ്ധരിപ്പിക്കാൻ കഥകളും വ്യാജബദലുകളും

Next Post

ഇഹു വകഭേദം: ആശങ്ക വേണ്ടെന്ന്‌ വിദഗ്ധർ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇഹു-വകഭേദം:-ആശങ്ക-വേണ്ടെന്ന്‌-വിദഗ്ധർ

ഇഹു വകഭേദം: ആശങ്ക വേണ്ടെന്ന്‌ വിദഗ്ധർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.