Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വടക്കാഞ്ചേരി ലൈഫ്‌ മിഷൻ ഫ്‌ളാറ്റിന്‌ ബലക്കുറവില്ലെന്ന്‌ റിപ്പോർട്ട്‌; നടുവൊടിഞ്ഞ്‌ വിവാദക്കാർ

by News Desk
January 5, 2022
in KERALA
0
വടക്കാഞ്ചേരി-ലൈഫ്‌-മിഷൻ-ഫ്‌ളാറ്റിന്‌-ബലക്കുറവില്ലെന്ന്‌-റിപ്പോർട്ട്‌;-നടുവൊടിഞ്ഞ്‌-വിവാദക്കാർ
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റിന് ബലക്കുറവില്ലെന്ന വിദഗ്ദസമിതി റിപ്പോർട്ട് വിജിലൻസിന് സമർപ്പിച്ചതോടെ കോൺഗ്രസിനും ബിജെപിയും ഉൾപ്പടെ വിവാദക്കാർക്ക് കനത്ത തിരിച്ചടി. കമ്പിക്കു പകരം പപ്പതണ്ടുകൊണ്ടാണ് നിർമാണമെന്നായിരുന്നു ആക്ഷേപം. നിരന്തരം കോൺഗ്രസ്, ബിജെപി നേതാക്കളും ക്രിമിനലുകളും ഫ്ളാറ്റ് സന്ദർശിച്ച് നിർമാണവും തടസപ്പെടുത്തിയിരുന്നു.

പ്രളയം നേരിട്ട കേരളത്തെ സഹായിക്കാൻ 140 വീടുകളടങ്ങുന്ന ഭവനസമുച്ഛയവും ആശുപത്രിയും സംസ്ഥാന സർക്കാരിന് നിർമിച്ച് കൈമാറാമെന്ന് യുഇഎ റെഡ് ക്രസന്റ് രേഖാമൂലം അറിയിക്കുകയായിരുന്നു. സർക്കാരിന് പണം കൈമാറുന്നില്ലെന്നും പകരം ഭവനസമുച്ഛയം തങ്ങൾ നിർമിച്ചു കൈമാറുമെന്നുമാണ് റെഡ് ക്രസന്റ് ജനറൽ സെക്രട്ടറി മുഹമദ് അറ്റീഫ് അൽ ഹലാഫി അറിയിച്ചത്. നിർമാണ ഏജൻസിയെ കണ്ടുപിടിച്ചതും കരാർ നൽകിയതും പണമിടപാടുകളുമെല്ലാം റെഡ്ക്രസന്റായിരുന്നു. നിർമാണ കമ്പനിയായ യൂണിടാകുമായി ധാരണാപത്രം ഒപ്പിട്ടതും അവരാണ്. അതുപ്രകാരം കെട്ടിട നിർമാണത്തിനായി വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റ് ഭൂമി സർക്കാർ വിട്ടു നൽകുകയായിരുന്നു. 140 കുടുംബങ്ങളുടെ സ്വപ്നമായി കെട്ടിടം ഉയർന്നു.

ഇതിനിടെയാണ് തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് യുഡിഎഫും ബിജപിയും അനാവശ്യവിവാദങ്ങളുണ്ടാക്കിയത്. വടക്കാഞ്ചേരി എംഎൽഎയായിരുന്ന അനിൽ അക്കര സിബിഐക്ക് പരാതി നൽകി. ബിജെപി, കോൺഗ്രസ് ഒത്തുകളിയിൽ ദിവസങ്ങൾക്കുള്ളിൽ കേസ് സിബിഐ ഏറ്റെടുത്തു. കുത്തക മാധ്യമങ്ങൾ കുപ്രചാരണങ്ങൾ നടത്തി. ഇതോടെ ആശങ്കയിലായ നിർമാണക്കമ്പനി യൂണിടാക് പണി നിർത്തിവയ്ക്കുകയായിരുന്നു. കെട്ടിടത്തിന് ബലകുറവാണെന്ന പരാതി അന്വേഷിക്കാൻ വിദഗ്ദസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടാണ് സമർപ്പിച്ചത്. കെട്ടിട നിർമാണം പൂർത്തീകരിക്കാൻ യുഇഎ വിദേശ വാണിജ്യമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായി മുഖ്യമന്ത്രി കഴിഞ്ഞ മാസം ചർച്ച ചെയ്തു. പദ്ധതി പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാമെന്ന് ഡോ. താനി അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

Previous Post

ലീഗ് നേതാവ് തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനം

Next Post

ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുത്; സി.പി.ഐ യോഗത്തില്‍ കെ-റെയിലിന് രൂക്ഷവിമര്‍ശനം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ജനങ്ങളെ-സര്‍ക്കാരിന്-എതിരാക്കരുത്;-സിപി.ഐ-യോഗത്തില്‍-കെ-റെയിലിന്-രൂക്ഷവിമര്‍ശനം

ജനങ്ങളെ സര്‍ക്കാരിന് എതിരാക്കരുത്; സി.പി.ഐ യോഗത്തില്‍ കെ-റെയിലിന് രൂക്ഷവിമര്‍ശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.