ബേപ്പൂർ: മണ്ടാത്ത് വീട്ടിൽ ബാലൻ (82) അന്തരിച്ചു. ഭാര്യ: തങ്കം. എൻ മക്കൾ: രാജലക്ഷ്മി. എം.വി (ടീച്ചർ,രാമകൃഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ)
അനീഷ്. എം.വി (ആയുധ നിർമാണ ശാല, അരുവങ്കാട്), മരുമക്കൾ:സുനിൽകുമാർ.കെ.എം (റിട്ട.ടീച്ചർ, രാമകൃഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ), ശ്രീലേഖ കിണറ്റിൻകര.