Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കെ.റെയില്‍ പാക്കേജ് കോളനിക്കാരെ ഒഴിപ്പിക്കുന്ന തരത്തില്‍; സമരവുമായി മുന്നോട്ട് തന്നെയെന്ന് സമര സമിതി

by News Desk
January 4, 2022
in KERALA
0
കെ.റെയില്‍-പാക്കേജ്-കോളനിക്കാരെ-ഒഴിപ്പിക്കുന്ന-തരത്തില്‍;-സമരവുമായി-മുന്നോട്ട്-തന്നെയെന്ന്-സമര-സമിതി
0
SHARES
12
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച കെ.റെയിൽ പാക്കേജ് കോളനിക്കാരെ ഒഴിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് സമര സമിതി. നഷ്ടപരിഹാരമല്ല പ്രശ്നമെന്നും സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും കെ.റെയിൽ സമരസമിതി ചെയർമാൻ ടി.ടി ഇസ്മയീൽ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് വമ്പൻ നഷ്ടപരിഹാര പ്രഖ്യാപനം സർക്കാർ നടത്തിയിട്ടുണ്ട്. ഇതിൽ ഞങ്ങളാരും തൃപ്തരല്ല. സമര സമിതി ആദ്യമേ ഉന്നയിക്കുന്ന കാര്യം പദ്ധതി ഉപേക്ഷിക്കുക എന്നതാണ്. ഈ ആവശ്യം നിറവേറ്റുന്നത് വരെ സമരവുമായി മുന്നോട്ട് പോവുമെന്നും ടി.ടി ഇസ്മീയിൽ പറഞ്ഞു.

പല പദ്ധതികൾക്കായും മുൻപ് പ്രഖ്യാപിച്ച പാക്കേജുകൾ ഇപ്പോൾ എവിടെയാണെന്ന് എല്ലാവർക്കും അറിയാം. ചെങ്ങറ, മൂലമ്പള്ളി പാക്കേജുകളെല്ലാം ഇന്നും പ്രഖ്യാപനത്തിൽ മാത്രമാണ്. കെ.റെയിലന്റെ പാരിസ്ഥിക, സമൂഹിക, സാമ്പത്തിക ആഘാതത്തെ പറ്റി ജനങ്ങൾ ഓരോ സെക്കൻഡിലും പഠിച്ചുകൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരം എന്ന ചർച്ചയിലേക്കേ ഞങ്ങൾ കടക്കുന്നില്ല. സർക്കാരിന് സമരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നര കോടി ജനങ്ങളാണ് ഇതിന് ഇരയാകുന്നത്. കുടിയൊഴിഞ്ഞ് പോവുന്നവരേക്കാൾ കൂടുതൽ അനുഭവിക്കേണ്ടി വരിക ഇതിന് രണ്ട് ഭാഗത്തും ജീവിക്കുന്നവരാണ്. അവർ പുഴുക്കളെ പോലെ ജീവിക്കേണ്ടി വരും. കുടിയൊഴിപ്പിക്കപ്പെടുന്നവർ ഒരു പക്ഷെ ടാർപോളിൻ ഷീറ്റിന് കീഴിലോ മറ്റോ താമസിക്കുമായിരിക്കും. എന്നാൽ അതിനേക്കാൾ ഭീകരമായിരിക്കും അതിന് രണ്ട് ഭാഗങ്ങളിലും താമസിക്കുന്നവർ. ഇക്കാര്യങ്ങളിലെല്ലാം ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടായിട്ടുണ്ട്. അതുകൊണ്ട് സമരം തുടരുക തന്നെ ചെയ്യും. മേധാപട്കർ അടക്കമുള്ളവർ വരും ദിവസങ്ങളിൽ സമരത്തിന് ഐക്യദാർഢ്യവുമായി എത്തും. സമരം ശക്തമാക്കുമെന്നും ടി.ടി ഇസ്മായിൽ പറഞ്ഞു.

Content Highlights :K Rail package announced by the Chief Minister was of the type to evacuate the natives says Protestors

Previous Post

സമസ്‌തയെ ആർക്കും ഹൈജാക്ക്‌ ചെയ്യാൻ കഴിയില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ

Next Post

ഷുഹൈബ് കൊലപാതകം: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഒരു മാസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഷുഹൈബ്-കൊലപാതകം:-അന്വേഷണം-സിബിഐക്ക്-വിടണമെന്ന-ഹർജി-ഒരു-മാസത്തിന്-ശേഷം-പരിഗണിക്കാൻ-മാറ്റി

ഷുഹൈബ് കൊലപാതകം: അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഒരു മാസത്തിന് ശേഷം പരിഗണിക്കാൻ മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.