Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

മോദി അഹങ്കാരി; കർഷകർ മരിച്ചത്‌ എനിക്കുവേണ്ടിയാണോ എന്ന്‌ ചോദിച്ചു: മേഘാലയ ഗവർണർ

by News Desk
January 4, 2022
in INDIA
0
മോദി-അഹങ്കാരി;-കർഷകർ-മരിച്ചത്‌-എനിക്കുവേണ്ടിയാണോ-എന്ന്‌-ചോദിച്ചു:-മേഘാലയ-ഗവർണർ
0
SHARES
20
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > കര്ഷകരുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന് ശ്രമിച്ചപ്പോള് പ്രധാനമന്ത്രി നരേന്ദ്ര മോദി ധാര്ഷ്ട്യത്തോടെ പെരുമാറിയെന്നും ‘കർഷകർ മരിച്ചത് എനിക്കുവേണ്ടിയാണോ’യെന്ന് ചോദിച്ചെന്നും വെളിപ്പെടുത്തി മുതിര്ന്ന ബിജെപി നേതാവുകൂടിയായ മേഘാലയ ഗവര്ണര് സത്യപാല് മാലിക്. ദാദ്രിയില് പൊതുപരിപാടിയിലാണ് തുറന്നുപറച്ചില്.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പോയി. അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ തർക്കിച്ചുപിരിഞ്ഞു. നമ്മുടെ 500 കർഷകരാണ് മരിച്ചതെന്ന് പ്രധാനമന്ത്രിയോടു പറഞ്ഞപ്പോൾ ‘അവർ എനിക്ക് വേണ്ടിയിട്ടാണോ മരിച്ചതെന്ന് മോദി തിരിച്ചുചോദിച്ചു’ ഒരു നായ ചത്താൽപ്പോലും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്താറുണ്ടെന്നും നിങ്ങൾ രാജാവായിരിക്കുന്നതുവരെ നിങ്ങൾ തന്നെയാണ് മരണത്തിനു കാരണക്കാരനെന്നും താൻ മറുപടി പറഞ്ഞെന്നും സത്യപാല് മാലിക് തുറന്നടിച്ചു. തുടർന്ന് മോദി പറഞ്ഞത് പ്രകാരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയെന്നും സത്യപാൽ മാലിക് പറഞ്ഞു.

മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്കണമെന്നും പ്രതിഷേധങ്ങളുടെ പേരില് കര്ഷകര്ക്കെതിരെ എടുത്ത കേസുകള് പിന്വലിക്കണമെന്നും സത്യപാല് മാലിക് ആവശ്യപ്പെട്ടു. കർഷക പ്രക്ഷോഭം അവസാനിച്ചെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് തെറ്റാണ്. കർഷകർക്കുനേരെ അതിക്രമമോ നീതി നിഷേധമോയുണ്ടായാൽ പ്രക്ഷോഭം തുടരുമെന്നും മാലിക് പറഞ്ഞു.

കർഷകസമരത്തിന്റെ തുടക്കത്തില്ത്തന്നെ കേന്ദ്ര സര്ക്കാര് നിലപാടിന് എതിരെ നിലപാട് എടുത്ത നേതാവാണ് സത്യപാല് മാലിക്. ജമ്മു കശ്മീര് ഗവര്ണറായിരുന്ന സത്യപാലിനെ ആദ്യം ഗോവയിലേക്കും പിന്നീട് മേഘാലയയിലേക്കും മാറ്റുകയായിരുന്നു.

Previous Post

സിപിഐ എം ഇടുക്കി ജില്ലാ സമ്മേളനത്തിന്‌ പ്രൗഢോജ്വല തുടക്കം

Next Post

സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
സിൽവർ-ലൈൻ:-മുഖ്യമന്ത്രിയുടെ-ആദ്യയോഗം-ഇന്ന്‌

സിൽവർ ലൈൻ: മുഖ്യമന്ത്രിയുടെ ആദ്യയോഗം ഇന്ന്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.