Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home VIRAL

മാഗി വെറുമൊരു ന്യൂഡിൽസല്ല, സംശയമുണ്ടോ? തെളിയിക്കാം…

by News Desk
January 3, 2022
in VIRAL
0
മാഗി-വെറുമൊരു-ന്യൂഡിൽസല്ല,-സംശയമുണ്ടോ?-തെളിയിക്കാം…
0
SHARES
7
VIEWS
Share on FacebookShare on TwitterShare on Whatsapp

എന്താണ് മാഗി (Maggi)? ഒരു പക്ഷെ കൊച്ചുകുട്ടികൾ പോലും കൃത്യമായി പറയും പാക്കറ്റിൽ ലഭിക്കുന്ന ഇൻസ്റ്റന്റ് ന്യൂഡിൽസ് എന്ന്. ശരിയാണ് ഇൻസ്റ്റന്റ് ന്യൂഡിൽസ് വിപണിയിൽ ഒട്ടും ആമുഖം വേണ്ടാത്ത ബ്രാൻഡാണ് നെസ്‌ലെയുടെ മാഗി. മെട്രോ സിറ്റി മുതൽ കുഗ്രാമത്തിലും വിദൂര മലമ്പ്രദേശങ്ങളിലും തട്ടുകടകളിലും ഇന്ന് മാഗി ന്യൂഡിൽസ് കിട്ടും. പക്ഷെ മാഗിയെ ഒരു ന്യൂഡിൽസ് എന്ന് മാത്രം എന്ന് മാത്രം പറയുന്നത് ഒരു പക്ഷെ പുച്ഛിക്കുന്നതിനു തുല്യമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മാഗി ന്യൂഡിൽസ്കൊണ്ടുള്ള ഫ്യൂഷൻ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഹിറ്റാണ്. ഇത്തരത്തിൽ മുൻ വർഷങ്ങളിൽ ശ്രദ്ധ നേടിയവയാണ് മാഗി ബർഗർ, മാഗി ഞണ്ട് കറി തുടങ്ങിയ. ഇക്കഴിഞ്ഞ വർഷവും ഇത്തരത്തിൽ ചില മാഗി കൊണ്ടുള്ള വെറൈറ്റി വിഭവങ്ങൾ ശ്രദ്ധ നേടിയിരുന്നു. 2021ലെ മാഗി ഫ്യൂഷൻ വിഭവങ്ങളെ പരിചയപ്പെടാം.

ഒരു പക്ഷെ കഴിഞ്ഞ വർഷം മാഗി ആരാധാർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ഫ്യൂഷൻ ഭക്ഷണമാവും മാഗി ലഡു. ഷുഗർ കപ്പ് എന്ന് പേരുള്ള ട്വിറ്റെർ പേജിലാണ് മാഗി ന്യൂഡിൽസ് കൊണ്ട് തയ്യാറാക്കിയ മാഗി ലഡുവിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എങ്ങനെയാണ് മാഗി ലഡു നിർമിച്ചിരിക്കുന്നത് എന്നത് വ്യക്തം അല്ലെങ്കിലും രണ്ട് മാഗി ലഡുവിന്റെയും പശ്ചാത്തലത്തിൽ മാഗി ന്യൂഡിൽസ് പാക്കറ്റും ചേർന്ന ചിത്രമാണ് ഷുഗർ കപ്പ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാഴ്ചയിൽ നിന്നും വേവിക്കാത്ത മാഗി ന്യൂഡിൽസ് ചെറിയ കഷണങ്ങൾ ആക്കിയ ശേഷം ശർക്കര പാനീയത്തിൽ മുക്കിയാണ്‌ മാഗി ലഡു തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക. മാത്രമല്ല ഭംഗിക്കായി ഒരു കശുവണ്ടിയും മാഗി ലഡുവിന്റെ മുകൾഭാഗത്തായി ക്രമീകരിച്ചിട്ടുണ്ട്.

2022ൽ എന്തൊക്കെ സംഭവിക്കും? മരിക്കുന്നതിന് മുൻപ് ബാബ വംഗയുടെ 5 പ്രവചനങ്ങൾ

മയൂർ സേജ്പാൽ എന്ന് പേരുള്ള ട്വിറ്റർ ഉപഭോക്താവാണ് മാഗ്ഗി മിൽക്ക്ഷേക്കിൻ്റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പക്ഷെ മയൂർ മാഗ്ഗി മിൽക്ക്ഷേക്കിൻ്റെ ആരാധകനല്ല. “ഏതോ ഒരു വിഡ്ഢി തയ്യാറാക്കിയതാണ് ഇത്. ഇതുണ്ടാക്കിയവനെ ജീവനോടെ പിടിക്കണം” എന്ന കുറിപ്പോടെയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്രീം പാലിൽ മുക്കിയ സൂപ്പി മാഗി നൂഡിൽസ് ആണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വൈറലായ ചിത്രത്തിന് കീഴെ സ്വാഭാവികമായും മാഗി ആരാധകരുടെ പൊങ്കാലയാണ്. “മാഗി മിൽക്ക് ഷേക്ക്, എല്ലാ ദിവസവും നാം ദൈവത്തിന്റെ വഴിയിൽ നിന്നും കൂടുതൽ അകന്നുപോകുന്നു. അതുകൊണ്ടാണ് ഇത്തരം വിഭവങ്ങൾ ഉണ്ടാക്കാൻ മുതിരുന്നത്” എന്നാണ് ഒരാളുടെ കമന്റ്. “ഒരു ശപിക്കപ്പെട്ട ചിത്രം, ഇതുണ്ടാക്കിയവൻ ശരിക്കും രാക്ഷസനാണ്” എന്നാണ് മറ്റൊരാളുടെ കമന്റ്.

ഏറ്റവും ശബ്ദമേറിയ ഏമ്പക്കം, ഞൊടിയിടയിൽ 10 മാസ്ക് ധരിക്കുക! 2021ലെ 5 വെറൈറ്റി ലോക റെക്കോർഡുകൾ

ഇൻസ്റ്റന്റ് ന്യൂഡിൽസ് വിപണിയിൽ തീരെ ആമുഖം വേണ്ടാത്ത ബ്രാൻഡാണ് മാഗി. അതെ സമയം ഉത്തരേന്ത്യയിൽ ഏറെ പ്രചാരമുള്ള ഒരു സ്ക്വാഷാണ് റൂഹ് അഫ്സ. ഇത് രണ്ടും കൂടെ മിക്സ് ചെയ്താലോ? വിചിത്രമായ ഈ ഫ്യൂഷൻ ഭക്ഷണത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫുഡ് ബ്ലോഗ്ഗർ അർജുൻ ചൗഹാൻ ആണ് വിചിത്രമായ ഈ ഭക്ഷണത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതായാലും അർജുൻ ചൗഹാന് റൂഹ് അഫ്സ മാഗി തീരെ ഇഷ്ടപെട്ടിട്ടില്ല എന്നാണ് വീഡിയോയിൽ വ്യക്തമാകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ ഏതൊക്കെ? ഒന്നാമൻ ആനകൊണ്ട തന്നെ

ഇൻസ്റ്റാഗ്രാം ഉപഭോക്താവായ ചാഹത്ത് ആനന്ദ് ആണ് ഈ കോമ്പിനേഷന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാഗ്ഗി ന്യൂഡിൽസിന്റെ പാക്കറ്റ് പൊട്ടിക്കുന്നതും വെള്ളത്തിലിട്ട് വേവിക്കുന്നതുമാണ് തുടക്കം. മാഗ്ഗി പാക്കറ്റിൽ ലഭിക്കുന്ന മസാല ഈ ഫ്യൂഷൻ ഭക്ഷണത്തിൽ ചേർക്കരുത് എന്ന് പ്രത്യേകം പറയുന്നുണ്ട് കക്ഷി. മാഗ്ഗി വേവിക്കുമ്പോഴേക്കും ഓറിയോ ബിസ്കറ്റ് പായ്ക്കറ്റ് പൊട്ടിക്കാതെ ഒരു ചപ്പാത്തിക്കുഴൽ ഉപയോഗിച്ച് പൊടിക്കുക. തുടർന്ന് മാഗ്ഗി ന്യൂഡിൽസിലേക്ക് ചേർത്ത ശേഷം മുകളിൽ ഒരു സ്കൂപ് ഐസ്ക്രീമും ചേർത്താൽ വിഭവം റെഡി. ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തതോടൊപ്പം ആരെങ്കിലും ഈ വിഭവം പരീക്ഷിച്ചാൽ ഷെയർ ചെയ്യണേ എന്നും ചാഹത്ത് ആനന്ദ് പറയുന്നുണ്ട്.

Previous Post

ചരമം: കേശവന്‍ നമ്പ്യാര്‍

Next Post

കേരളത്തില്‍ 2560 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 48,184 ആയി

Related Posts

krishna-janmashtami-2023-wishes-|-പുണ്യ-ദിനമായ-ജന്മാഷ്ടമി;-ഏവർക്കും-ശ്രീകൃഷ്ണ-ജയന്തി-ആശംസകൾ
VIRAL

Krishna Janmashtami 2023 Wishes | പുണ്യ ദിനമായ ജന്മാഷ്ടമി; ഏവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ

September 6, 2023
225
teachers-day-2023-wishes:-പ്രിയപ്പെട്ട-അധ്യാപകർക്കായി-ആശംസകൾ-അറിയിക്കാം
VIRAL

Teachers Day 2023 Wishes: പ്രിയപ്പെട്ട അധ്യാപകർക്കായി ആശംസകൾ അറിയിക്കാം

September 5, 2023
175
സെറ്റ്-സാരിയിൽ-സ്കേറ്റിങ്;-കൊച്ചു-സുന്ദരിയുടെ-വീഡിയോ-വൈറൽ
VIRAL

സെറ്റ് സാരിയിൽ സ്കേറ്റിങ്; കൊച്ചു സുന്ദരിയുടെ വീഡിയോ വൈറൽ

August 31, 2023
207
സ്കൂളിലെ-ബെഞ്ചിൽ-താളം-പിടിച്ച്-വിദ്യാർത്ഥികൾ,-വൈറലായി-വീഡിയോ
VIRAL

സ്കൂളിലെ ബെഞ്ചിൽ താളം പിടിച്ച് വിദ്യാർത്ഥികൾ, വൈറലായി വീഡിയോ

August 21, 2023
57
happy-independence-day-2023-:-വാനോളം-ഉയരട്ടെ-രാജ്യ-സ്നേഹം,-പ്രിയപ്പെട്ടവർക്കായി-സ്വാതന്ത്ര്യദിന-ആശംസകൾ-നേരാം
VIRAL

Happy Independence Day 2023 : വാനോളം ഉയരട്ടെ രാജ്യ സ്നേഹം, പ്രിയപ്പെട്ടവർക്കായി സ്വാതന്ത്ര്യദിന ആശംസകൾ നേരാം

August 15, 2023
40
സ്കൂൾ-യൂണിഫോമിൽ-ഒരു-തകർപ്പൻ-കാവാലയ-നൃത്തം,-പൊളിച്ചടുക്കി-പിള്ളേർ
VIRAL

സ്കൂൾ യൂണിഫോമിൽ ഒരു തകർപ്പൻ കാവാലയ നൃത്തം, പൊളിച്ചടുക്കി പിള്ളേർ

August 10, 2023
75
Next Post
കേരളത്തില്‍-2560-പേര്‍ക്ക്-കൂടി-കൊവിഡ്;-ആകെ-മരണം-48,184-ആയി

കേരളത്തില്‍ 2560 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 48,184 ആയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.