കണ്ണൂർ: ചെറുകുന്ന് ഒതയമ്മാടത്ത് വള്ളിയോട്ട് കേശവൻ നമ്പ്യാർ (85, മദ്രാസ് പോർട്ട് ട്രസ്റ്റ്) അന്തരിച്ചു. ഭാര്യ: പരേതയായ നളിനി.
മക്കൾ: ഡോ. സുരേഷ് ബാബു (കൺസൾട്ടന്റ്, പോർട്സ്മൗത്ത്, യു.കെ), സാധന സുധാകരൻ (സീനിയർസബ് എഡിറ്റർ, മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: ഡോ. കവിത, അഡ്വ. ടി.കെ. സുധാകരൻ. സഹോദരങ്ങൾ: ഒ.വി. കമലാക്ഷിയമ്മ, പരേതയായ ഒ.വി. കാർത്യായനി, ഒ.വി. ചന്ദ്രൻ, ഒ.വി. ജനാർദ്ദനൻ മ്പ്യാർ.