Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

‘ഡി ലിറ്റിൽ’ കോൺഗ്രസ്‌ പോര്‌; ചെന്നിത്തലയെ തള്ളി സതീശൻ

by News Desk
January 2, 2022
in KERALA
0
‘ഡി-ലിറ്റിൽ’-കോൺഗ്രസ്‌-പോര്‌;-ചെന്നിത്തലയെ-തള്ളി-സതീശൻ
0
SHARES
30
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സൂപ്പർ പ്രതിപക്ഷ നേതാവ് ചമയുന്ന രമേശ് ചെന്നിത്തലയ്ക്കെതിരെ വി ഡി സതീശൻ രംഗത്തുവന്നതോടെ കോൺഗ്രസിലെ പോര് പുതിയതലത്തിൽ. ഡി ലിറ്റ് വിവാദത്തിൽ രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി സതീശൻ ഗവർണറെ കടന്നാക്രമിച്ചത് ഏറ്റുമുട്ടലിന്റെ ബഹിർസ്ഫുരണമായി. ഓരോ വിഷയത്തിലുമുള്ള ഇവരുടെ വ്യത്യസ്ത പ്രതികരണങ്ങൾ അനുയായികളും ഏറ്റെടുത്ത് പോരടിക്കുകയാണ്.

സർക്കാരിനെതിരായ നീക്കങ്ങളിലും വിവാദങ്ങളിലും യഥാർഥ പ്രതിപക്ഷ നേതാവിന്റെ റോളിൽ ചെന്നിത്തലയാണെന്നാണ് ഒരുവിഭാഗം വാദിക്കുന്നത്. സ്വന്തംനിലയ്ക്ക് ചെന്നിത്തല നടത്തുന്ന ഇടപെടൽ ചോദ്യംചെയ്ത് സതീശൻ അനുകൂലികളും കളത്തിലിറങ്ങി. സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും അണികൾ ഏറ്റുമുട്ടുകയാണ്. വെറും എംഎൽഎ മാത്രമായ ചെന്നിത്തലയ്ക്ക് പൊതുപ്രശ്നങ്ങളിൽ അഭിപ്രായം പറയാനും വാർത്താസമ്മേളനം നടത്താനും എന്ത് അവകാശമെന്നാണ് സതീശൻപക്ഷം ചോദിക്കുന്നത്.

എന്നാൽ, സ്വന്തം മണ്ഡലത്തിനു പുറത്ത് വ്യാപകമായി ഇടപെട്ട് സതീശനെ മൂലയ്ക്കിരുത്താനാണ് ചെന്നിത്തലയുടെ നീക്കം. സർവകലാശാലാ വിഷയത്തിലും ആദിവാസി കോളനി സന്ദർശനത്തിലും ചെന്നിത്തലയ്ക്ക് ദുരുദ്ദേശ്യമാണെന്ന വികാരമാണ് സതീശനും കൂട്ടർക്കും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ ഗവർണർ ശുപാർശ ചെയ്തെങ്കിൽ അത് തെറ്റാണെന്നും ഇപ്പോൾ വിഷയമുയർത്തുന്നത് യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുമാണെന്നാണ് സതീശന്റെ വാദം.

ഡി ലിറ്റ് വിവാദത്തിൽ സർക്കാരിനെ വെട്ടിലാക്കാനും ബിജെപിയുടെ കൈയടി നേടാനായി ചെന്നിത്തല നീക്കം നടത്തിയപ്പോഴാണ് അത് തള്ളി ഗവർണറെ രൂക്ഷമായി വിമർശിച്ച് സതീശൻ രംഗത്തെത്തിയത്. ഡി ലിറ്റിന് നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും അങ്ങനെ ചെയ്തെങ്കിൽ തെറ്റാണെന്നും സതീശൻ തുറന്നടിച്ചു. ഇതോടെ ചെന്നിത്തല വെട്ടിലായി. പ്രതിപക്ഷ നേതാവുമായോ, നേതൃത്വവുമായോ ആലോചിക്കാതെ ചെന്നിത്തല നടത്തുന്ന ഒറ്റയാൻ പ്രവർത്തനം പാർടിക്ക് തിരിച്ചടിയാണെന്ന വികാരവും കോൺഗ്രസിൽ ശക്തമാണ്. നാലിനു ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ ഇക്കാര്യവും ഉയരും.

Previous Post

ഡിസിസി പുനഃസംഘടനയിൽ പകുതിപ്പേർ പുറത്താകും; പ്രതിഷേധം കനക്കുന്നു

Next Post

രാജ്യത്ത്‌ ആദ്യം; കേരളത്തിൽ കടലാസുരഹിത കോടതി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
രാജ്യത്ത്‌-ആദ്യം;-കേരളത്തിൽ-കടലാസുരഹിത-കോടതി

രാജ്യത്ത്‌ ആദ്യം; കേരളത്തിൽ കടലാസുരഹിത കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.