ആലപ്പുഴ > ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ മരിച്ചു. കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണന് (24), വിഷ്ണു (27), നിധിന്‍ദാസ് (24) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അഖില്‍, വിനോദ് കുമാര്‍ എന്നിവരുടെ നില ഗുരുതരമാണ്. മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്.
വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് അപകടം.