Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

Happy New Year 2022: ഉറ്റവർക്കയക്കാൻ മനംകവരുന്ന ചില സന്ദേശങ്ങൾ, ആഷോഷിക്കാം ഈ പുതുവത്സരം

by News Desk
December 30, 2021
in KERALA
0
happy-new-year-2022:-ഉറ്റവർക്കയക്കാൻ-മനംകവരുന്ന-ചില-സന്ദേശങ്ങൾ,-ആഷോഷിക്കാം-ഈ-പുതുവത്സരം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതിയ പ്രതീക്ഷകളുടെയും പ്രതിജ്ഞകളുടെയും നല്ല നാളുകളാണ് പുതുവര്‍ഷം. മുൻ വര്‍ഷത്തെ നല്ല അനുഭവങ്ങളെ മനസിൽ നിലനിര്‍ത്തി, മോശമായവയെ തുടച്ചുനീക്കാനാണ് മലയാളി ഉൾപ്പെടെ ഓരോ ജനങ്ങളും ശ്രമിക്കുന്നത്. പുതിയ നേട്ടങ്ങൾ കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കാനുള്ള സമയം കൂടിയാണിത്. സന്തോഷത്തിൻ്റെയും ശാന്തിയുടെയും പുതുവര്‍ഷത്തുടക്കത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകൾ കൈമാറുന്നത് പതിവാണ്.

കൈമാറുമ്പോൾ അവരുടെ മനസിൽ നിറഞ്ഞ് നിൽക്കുന്ന തരത്തിലുള്ള സന്ദേശങ്ങളാകണം കൈമാറാൻ. മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സമാനമായ രീതിയിലുള്ള സന്ദേശങ്ങൾ കൈമാറാൻ കഴിയും. എന്നാൽ സുഹൃത്തുക്കൾക്ക് നൽകുക്ക സന്ദേശങ്ങൾ കൂടുതൽ ലളിതവും സുഹൃദ്ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ളതുമാകാൻ ശ്രമിക്കണം. അത്തരത്തിൽ കൈമാറാൻ കഴിയുന്ന കുറച്ച് സന്ദേശങ്ങൾ തെരഞ്ഞെടുക്കാം.

ഈ പുതുവര്‍ഷം ജീവിതത്തിൽ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ എന്ന് ആശംസിക്കുന്നു….Happy New Year.
ഏവര്‍ക്കും പുതുവത്സരാശംസകൾ…
ഏവര്‍ക്കും ആയുരാരോഗ്യ പൂര്‍ണമായ പുതുവത്സരാശംസകൾ
പുത്തൻ പ്രതിക്ഷയോടെ പുതുവര്‍ഷത്തിലേക്ക്…..Happy New Year
ഡിസംബറിൽ നിന്ന് ജനുവരിയിലേക്കുള്ള ദൂരമാണ് നമുക്കിടയിലുള്ളതെങ്കിലും കാലം നമുക്കായ് ജനുവരിയിൽ നിന്നും ഡിസംബറിലേക്കുള്ള പ്രതീക്ഷകൾ കാത്തുവെച്ചിരിക്കുന്നു.

സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞതാകട്ടെ ഈ പുതുവത്സരം, ആശംസകൾ.
പുതിയ പ്രതീക്ഷകൾ നിറഞ്ഞതാകട്ടെ ഈ വർഷം, പുതുവത്സരാശംസകൾ.
ഈശ്വരാനുഗ്രഹം നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു, 2022 പുതുവത്സരാശംസകൾ!
ഈ പുതുവർഷത്തിൽ കൂടുതൽ വിജയങ്ങൾക്ക് ആശംസകൾ.

ഈ വർഷം നിങ്ങൾക്ക് എല്ലാ വിജയങ്ങളും നേരുന്നു.
2020 വർഷത്തിൽ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തോഷവും വിജയവും നിങ്ങളെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു.
ഈ പുതുവർഷം നിങ്ങൾക്ക് സമാധാനവും സന്തോഷവും നൽകട്ടെ.
പുതിയ വർഷം നിങ്ങൾക്ക് കൂടുതൽ നേട്ടങ്ങളും അവസരങ്ങളും നൽകട്ടെ.
അസാധാരണമായ ഒരു വർഷത്തിൽ, നിങ്ങളുടെ അസാധാരണ സൗഹൃദത്തിന് ഞാൻ നന്ദി പറയുന്നു.
പുതിയ തുടക്കങ്ങൾ സംഭവിക്കാം ആശംസകൾ നേരുന്നു.
ഊഷ്മളമായ ഓർമ്മകൾ നിറഞ്ഞ ഒരു വർഷത്തിലേക്ക് നമുക്ക് തിരിഞ്ഞു നോക്കാം. പുതുവത്സരാശംസകൾ.

ഈ പുതിയ വർഷം പുതിയ പ്രതീക്ഷകൾ നിറവേറ്റാനുള്ളതാകട്ടെ.
വാഗ്ദാനങ്ങളും ആഗ്രഹങ്ങളും പൂർത്തീകരിക്കുന്നതാകട്ടെ ഈ പുതുവർഷം.
കഴിഞ്ഞ് പോയ എല്ലാത്തിനോടും വിടപറഞ്ഞ് പുതിയ പ്രതീക്ഷകൾ മനസിൽ നിറയട്ടെ.
പുതിയ ലക്ഷ്യങ്ങൾ നേടാനുള്ള വർഷമാകട്ടെ ഈ പുതുവർഷം.
നിങ്ങൾക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.
സന്തോഷകരവുമായ ഒരു വർഷം വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

നിങ്ങൾക്ക് വലിയ സന്തോഷവും ഭാഗ്യവും നിറഞ്ഞ ഒരു മികച്ച വർഷം ഉണ്ടാകട്ടെ!
സന്തോഷം നിറഞ്ഞ ഒരു വർഷം നിങ്ങൾക്ക് ഉണ്ടാകട്ടെ, പുതുവത്സരാശംസകൾ.
നേട്ടങ്ങളാൽ കൊണ്ട് നിറഞ്ഞതാകട്ടെ ഈ വർഷം.
സന്തോഷവും രസകരവുമായ വർഷമാകട്ടെ 2022.
നിങ്ങൾക്ക് ഒരു അത്ഭുതകരമായ വർഷം ആശംസിക്കുന്നു.
നിങ്ങൾക്ക് മികച്ച ഒരു വർഷമായിരുന്നുവെന്നും ഇത്തവണ, ഇതിലും മികച്ചത് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഈ വർഷം നമുക്ക് ദയയും സന്തോഷവും പ്രചരിപ്പിക്കാം, പുതുവത്സരാശംസകൾ!

സമൂഹമാധ്യമങ്ങളുടെ സ്വാധിനം ശക്തമായ ഈ കാലഘട്ടത്ത് സോഷ്യൽ മീഡിയകൾ വഴിയുള്ള സന്ദേസങ്ങൾക്കാണ് കൂടുതൽ സ്വീകാര്യത ലഭിക്കുക. 2021 അവസാനിക്കുകയും 2022 ആരംഭിക്കുകയും ചെയ്യുമ്പോൾ പുതിയ വാഗ്ദാനങ്ങളും തുടക്കങ്ങളും നൽകാൻ ആളുകൾ തയ്യാറെടുക്കുകയാണ്. ആളുകളെ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന പുതുവർഷ തീരുമാനങ്ങൾ എടുക്കേണ്ട സമയം കൂടിയാണിത്.

Previous Post

Karunya Plus KN 401 Lottery: 80 ലക്ഷം ഈ ഭാഗ്യവാന്, നറുക്കെടുപ്പ് വിവരങ്ങൾ

Next Post

പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
പൊതുവിദ്യാഭ്യാസ-വകുപ്പ്-ഓഫീസുകളില്‍-കാര്യക്ഷമമായ-ടെലിഫോണ്‍-സംവിധാനം;-സംസ്ഥാനതല-ഉദ്ഘാടനം-മന്ത്രി-വി-ശിവന്‍കുട്ടി-നിര്‍വഹിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.