Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില്‍ കാര്യക്ഷമമായ ടെലിഫോണ്‍ സംവിധാനം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചു

by News Desk
December 30, 2021
in KERALA
0
പൊതുവിദ്യാഭ്യാസ-വകുപ്പ്-ഓഫീസുകളില്‍-കാര്യക്ഷമമായ-ടെലിഫോണ്‍-സംവിധാനം;-സംസ്ഥാനതല-ഉദ്ഘാടനം-മന്ത്രി-വി-ശിവന്‍കുട്ടി-നിര്‍വഹിച്ചു
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളില് കാര്യക്ഷമമായ ടെലിഫോണ് സംവിധാനം ഒരുക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്കുട്ടി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറേറ്റില് നിര്വഹിച്ചു. കേരളത്തിലെ 14 വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റുകളിലേയും എല്ലാ ഡി ഇ ഒ, എ ഇ ഒ ആഫീസുകളിലേയും സേവനങ്ങള് സംബന്ധിച്ച വിവരങ്ങള് വിദ്യാര്ഥികളിലും രക്ഷകര്ത്താക്കളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ ഓഫീസുകളില് കാര്യക്ഷമമായ ടെലിഫോണ് സംവിധാനം ഉറപ്പാക്കാന് പോകുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളുടെ പ്രവര്ത്തനം കൂടുതല് സുതാര്യവും ജനോപകാരപ്രദവുമാക്കാന് നിരവധി പദ്ധതികള് നടപ്പാക്കാന് പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട് . ഫയലുകളിന്മേല് സമയാസമയം തീര്പ്പുകല്പ്പിക്കാന് നിരവധി നടപടിക്രമങ്ങള് നിലവിലുണ്ട്. എങ്കിലും ഓരോ ഉദ്യോഗസ്ഥരും ആത്മാര്ത്ഥമായി ചിന്തിക്കുകയും നടപടിയെടുക്കുകയും ചെയ്താല് കൂടുതല് വേഗത്തില് ഫയലുകള് തീര്പ്പാക്കി പൊതുജനത്തിന് ഏറെ ആശ്വാസമേകാന് സംവിധാനത്തിനാകും .

പൊതുവിദ്യാഭ്യാസ വകുപ്പില് കാര്യങ്ങളറിയാന് പല ഓഫീസുകളുടെയും ഫോണ് നമ്പര് പൊതുജനത്തിന് അറിയില്ല എന്നൊരു പരാതി നിലവിലുണ്ട്. അറിയുന്ന നമ്പറില് വിളിച്ചാല് കിട്ടുന്നില്ല എന്നും പരാതിയുണ്ട്. ഈ പരാതികള്ക്കാണ് പരിഹാരം കാണാന് ശ്രമിക്കുന്നതെന്ന് മന്ത്രി വി ശിവന്കുട്ടി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രൈമറി, സെക്കന്ററി, ഹയര് സെക്കന്ററി സ്കൂളുകളിലെ കാര്യക്ഷമമായ ടെലിഫോണ് സംവിധാനത്തിന്റെ ഉദ്ഘാടനം ജനുവരി 15ന് മുന്പ് പൂര്ത്തിയാക്കി നിലവിലെ ടെലിഫോണ് നമ്പരുകള് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി പൊതുജനങ്ങള്ക്ക് ലഭ്യമാക്കും.

Previous Post

Happy New Year 2022: ഉറ്റവർക്കയക്കാൻ മനംകവരുന്ന ചില സന്ദേശങ്ങൾ, ആഷോഷിക്കാം ഈ പുതുവത്സരം

Next Post

ഹീറോ മോട്ടോകോര്‍പ്പ്, ബൈക്ക് ബസാര്‍ ഫിനാന്‍സ് കൂട്ടുകെട്ടിന് മികച്ച വളര്‍ച്ച

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഹീറോ-മോട്ടോകോര്‍പ്പ്,-ബൈക്ക്-ബസാര്‍-ഫിനാന്‍സ്-കൂട്ടുകെട്ടിന്-മികച്ച-വളര്‍ച്ച

ഹീറോ മോട്ടോകോര്‍പ്പ്, ബൈക്ക് ബസാര്‍ ഫിനാന്‍സ് കൂട്ടുകെട്ടിന് മികച്ച വളര്‍ച്ച

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.